പിസിഒഎസ് പ്രശ്‌നം അലട്ടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കിക്കോളൂ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പിസിഒഎസ് പ്രശ്‌നം അലട്ടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കിക്കോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:47 pm IST
FacebookTwitterWhatsAppTelegram

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് എന്നത് ഇന്ന് മിക്ക സ്ത്രീകൾക്കും ഉള്ള പ്രശ്‌നമാണ്. ഇത് ഒരു ഹോർമോൺ ഡിസോഡറാണ്. പിസിഒഎസ് ഉള്ള സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. അണ്ഡാശയത്തിൽ ഉണ്ടാകുന്ന സിസ്റ്റുകളുടെ സാന്നിദ്ധ്യം, ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവം ഇല്ലാതെ വരിക, അമിതമായ ആൻഡ്രോജൻ, ഫെർട്ടിലിറ്റി പ്രശ്‌നങ്ങൾ എന്നിവയാണ് പിസിഒഎസ് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്‌നം.

ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകാറില്ല. എന്നാൽ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കാൻ സാദ്ധ്യതയുണ്ട്. ഇൻസുലിനും പ്രധാന പ്രശ്‌നമാണ്. ശരിയായ രീതിയിൽ ഇൻസുലിൻ ഉപയോഗിക്കാൻ പ്രയാസമുണ്ടാകും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നു.

പിസിഒഎസ് നേരിടുന്നവർ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വൈറ്റ് ബ്രെഡ്, വെള്ള അരി, മധുരമുള്ള ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഗ്ലൈസെമിക് ഇൻഡക്‌സ് കാർബോഹൈഡ്രേറ്റ്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിന്റെ പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി ബ്രൗൺ റൈസ്, ഓട്‌സ് പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. സംസ്‌കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകൾ ഒഴിവാക്കുന്നത് നല്ലതാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.

പാലുൽപ്പന്നങ്ങളും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ബദാം പാൽ, തേങ്ങാപ്പാൽ, കശുവണ്ടിപ്പാൽ എന്നിവ പോലുള്ള ഡയറി ഇതരമാർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കുന്നത് ഗുണകരമല്ല. ഫിഷ്, ചിക്കൻ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും പരിമിതപ്പെടുത്തണം. പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും. ഇവയ്‌ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ, പരിപ്പ്, ഒലീവ് ഓയിൽ, സാൽമൺ ഫിഷ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം. ഉയർന്ന കഫൈൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഹോർമോൺ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ കോഫി പോലുള്ള കഫൈൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. പകരം ഹെർബൽ ടീകൾ കുടിക്കാം.

പിസിഒഎസ് ഉള്ള സ്ത്രീകളിൽ മദ്യം കരളിന്റെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാൽ മദ്യപാനം ഒഴിവാക്കുക. സോഡ, ബേക്ക് ചെയ്ത സാധനങ്ങൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും.

Tags: SUBPCOS
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies