ആയിരക്കണക്കിന് സൈനികർക്കും തകർക്കാനായില്ല : ഔറംഗസീബിനെ മാപ്പ് പറയിച്ച് മുട്ടു കുത്തിച്ച ശിവക്ഷേത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയിരക്കണക്കിന് സൈനികർക്കും തകർക്കാനായില്ല : ഔറംഗസീബിനെ മാപ്പ് പറയിച്ച് മുട്ടു കുത്തിച്ച ശിവക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ലക്നൗവിന്റേയും ഉന്നാവോയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. രേഖകളിൽ ഇത് മുഗൾ ഭരണാധികാരി ഔറംഗസീബിനെ മാപ്പ് പറയിച്ച് മുട്ടു കുത്തിച്ച ക്ഷേത്രമാണ്.

പുരാതന കാലം മുതലേ ഈ ക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. പുരാതന ശിവക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രം പുരാതന കാലം മുതൽ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആത്മാർത്ഥമായ മനസ്സോടെ പ്രകടിപ്പിക്കുന്ന ആഗ്രഹങ്ങൾ മഹാദേവൻ നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ദ്വാപരയുഗത്തിൽ പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നത് ത്രയംബക് എന്ന വനത്തിൽ ആയിരുന്നുവെന്നാണ് വിശ്വാസം. പാണ്ഡവ പുത്രനായ ഭീമനാണ് ഈ ശിവലിംഗം സ്ഥാപിച്ചത് , അതുകൊണ്ട് തന്നെ അപ്പോൾ ഇതിന്റെ പേര് ഭീമശങ്കരൻ എന്നായിരുന്നു. ക്ഷേത്രത്തിന്റെ പേര് മാറ്റിയതിന് പിന്നിൽ ഔറംഗസേബ് ആണ്.

ഒരിക്കൽ ഔറംഗസീബ് തന്റെ സൈന്യത്തോടൊപ്പം ഇതുവഴി കടന്നുപോകുകയായിരുന്നു. ഈ ക്ഷേത്രത്തിന്റെ പ്രശസ്തിയെക്കുറിച്ച് കേട്ടറിഞ്ഞ ഔറംഗസീബ് ഈ ശിവലിംഗം കുഴിച്ച് പുറത്തെടുക്കാൻ തന്റെ സൈനികരോട് ആജ്ഞാപിച്ചു . എന്നാൽ എത്ര ശ്രമിച്ചിട്ടും മുഗൾ സൈനികർ തളർന്നതല്ലാതെ ശിവലിംഗം തകർക്കാനായില്ല . ഔറംഗസേബ് വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തുകയും മുട്ടുകുത്തി ശിവനോട് മാപ്പ് പറയുകയുമായിരുന്നു. അതിനുശേഷം ഈ ശിവലിംഗത്തിന്റെ പേര് ഭീമശങ്കറിൽ നിന്ന് ഭവരേശ്വർ എന്നാക്കി മാറ്റി.

Tags: Shiva Temple
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies