രോഹിത്തിനെ ഹിറ്റ്മാനാക്കിയത് ധോണി, അവന്റെ മോശം കാലത്ത് അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഗംഭീര്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത്തിനെ ഹിറ്റ്മാനാക്കിയത് ധോണി, അവന്റെ മോശം കാലത്ത് അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ഇപ്പോള്‍ കാണുന്ന രോഹിത് ശര്‍മ്മയെ ഹിറ്റ്മാന്‍ എന്ന നിലയിലേക്ക് വളര്‍ത്തിയത് ഇന്ത്യയുടെ മുന്‍നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് ലോകകപ്പ് ഹീറോ ഗൗതം ഗംഭീര്‍. ഏഷ്യാകപ്പിനിടെയുള്ള സ്റ്റാര്‍ സ്‌പോര്‍ടിന്റെ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 10,000 റണ്‍സ് കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് രോഹിത്തിന്റെ കരിയറില്‍ ധോണി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഗംഭീര്‍ വാചാലനായത്.

‘ അദ്ദേഹത്തിന് 10,000 റണ്‍സ് നേടുന്നത് ഒട്ടും എളുപ്പമായ കാര്യമല്ല. ഒരുപാട് കയിറ്ററക്കങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലുണ്ടായിട്ടുണ്ട്. രോഹിത്തിനെ ഇപ്പോഴും രോഹിത് ശര്‍മ്മയാക്കാന്‍ ധോണി വഹിച്ച പങ്ക് ചെറുതല്ല. അവന്റെ തുടക്ക കാലത്തെ മോശം നാളുകളില്‍ അവനെ തുടര്‍ച്ചയായി ധോണി സപ്പോര്‍ട്ട് ചെയ്തു.-ഗംഭീര്‍ പറഞ്ഞു.

റണ്‍സിന്റെ കാര്യത്തിലല്ല, ക്യാപ്റ്റനെന്ന നിലയില്‍ ഒരു പാരമ്പര്യം ഉണ്ടാക്കാന്‍ രോഹിത് ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ യുവ കളിക്കാരെ എങ്ങനെ പിന്തുണയ്‌ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും- ഗംഭീര്‍ പറഞ്ഞു.

Tags: M S Dhonirohit sarmaGautam GambhirAsia Cup
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies