ജി20: പ്രതിനിധികളുടെ ബാഗുകളുടെ പരിശോധന എതിർത്ത് ചൈന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജി20: പ്രതിനിധികളുടെ ബാഗുകളുടെ പരിശോധന എതിർത്ത് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 10:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തങ്ങളുടെ ബാഗുകളുടെ പരിശോധനയെ എതിർത്ത ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികൾ. നയതന്ത്ര പരിഗണന മാനിച്ച് താമസസ്ഥലത്തേക്ക് കയറ്റാൻ അനുവദിച്ചതിന് പിന്നാലെ സംശയം തോന്നിയതിനാലാണ് പരിശോധനയ്‌ക്ക് ആവശ്യപ്പെട്ടത്.

ചൈനീസ് പ്രതിനിധികൾ കൊണ്ടുപോകുന്ന ബാഗുകൾക്ക് അസാധാരണമായ വലിപ്പമുള്ളതിനാൽ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി. ബാഗിനുള്ളിൽ കണ്ടെത്തിയ വസ്തുക്കളിലും സുരക്ഷ ഉദ്യോഗസ്ഥർക്ക് സംശയം ജനിക്കുകയായിരുന്നു. ബാഗുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും പ്രതിനിധികൾ എതിർക്കുകയായിരുന്നു. 12 മണിക്കൂറോളം നീണ്ടുനിന്ന തർക്കത്തിനോടുവിൽ ഹോട്ടലിൽ നിന്ന് തങ്ങളുടെ ഉപകരണങ്ങൾ നീക്കം ചെയ്യാമെന്നും എംബസിയിലേക്ക് മാറ്റാമെനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിച്ചു.

ജി20യിൽ നിന്നുള്ള ചൈനീസ് പ്രസിഡന്റിന്റെ പിന്മാറ്റം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പ്രതിനിധികളുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും. ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റിന്റെ അംഗരക്ഷകർ യോഗസ്ഥലത്തേക്ക് തള്ളിക്കേറാൻ ശ്രമിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Tags: G20Chinese Delegation's 'mysterious bags
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies