എംപിമാരിൽ ഏറ്റവും ധനികനാര്; ശതകോടീശ്വരൻമാരുടെ പാർട്ടിയേത്; 5,300 കോടി ആസ്തിയുള്ള പാർലമെന്റ് അംഗം ആരെന്നറിയാമോ?
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംപിമാരിൽ ഏറ്റവും ധനികനാര്; ശതകോടീശ്വരൻമാരുടെ പാർട്ടിയേത്; 5,300 കോടി ആസ്തിയുള്ള പാർലമെന്റ് അംഗം ആരെന്നറിയാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ശതകോടീശ്വരൻമാരായ പാർലമെന്റ് അംഗങ്ങൾ ഏറ്റവും കൂടുതൽ തെലങ്കാനയിൽ നിന്നുമെന്ന് റിപ്പോർട്ട്. രണ്ടാം സ്ഥാനം ആന്ധ്രയ്‌ക്ക് സ്വന്തമാണ്. . അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്-നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സ്വതന്ത്ര എജൻസികൾ സംയുക്തമായാണ് പാർലമെന്റ് അംഗങ്ങളുടെ ആസ്തി സംബന്ധിച്ച് പഠനം നടത്തിയത്.

റിപ്പോർട്ട് പ്രകാരം തെലങ്കാനയിൽ നിന്നുള്ള 24 എംപിമാരുടെ ആകെ ആസ്തി 6,294 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ 36 എംപിമാരുടെ ആകെ ആസ്തി 5,427 കോടി രൂപയുമാണ്. ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) പാർട്ടിയുടെ തെലങ്കാനയിൽ നിന്നുള്ള എംപി ബന്ദി പാർത്ഥസാരഥി റെഡ്ഡിക്ക് 5,300 കോടി രൂപയുടെ ആസ്തിയുണ്ട്. ആന്ധ്രാപ്രദേശ് യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ അല്ല അയോധ റാമി റെഡ്ഡിയുടെ ആസ്തി 2,577 കോടി രൂപയാണ്.

ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്)യുടെ 16 എംപിമാരിൽ ഏഴുപേർ ശതകോടീശ്വരന്മാരാണ്. അതായത് പാർട്ടിയുടെ 44% എംപിമാർ അതിധനികരാണെന്ന് പഠനം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശ് യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ 31 എംപിമാരിൽ, ഏഴുപേർ ശതകോടീശ്വരന്മാരാണ്. 81 കോൺഗ്രസ് എംപിമാരിൽ ആറ് എംപിമാർ കോടീശ്വരന്മാരാണ്. ബിജെപിയിൽ നിന്നുള്ള 385 എം.പിമാരിൽ 14 പേർമാത്രമാണ് ധനികർ. അതായത് വെറും 4 ശതാമാനം മാത്രം. രാജ്യത്തെ 763 സിറ്റിംഗ് എംപിമാരുടെ ആകെ ആസ്തി 29,251 കോടി രൂപയാണ്.

കഴിഞ്ഞ ദിവസം ധനികരായ എംഎൽഎമാരുടെ പട്ടികയും ഏജൻസി പുറത്ത് വിട്ടിരുന്നു. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറായിരുന്നു ഒന്നാം സ്ഥാനത്ത്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമബംഗാളിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. ബിജെപി നേതാവാണ് അദ്ദേഹം. 1,700 രൂപയണ് ഇദ്ദേഹത്തിന് ആസ്തി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.

 

Tags: MPParlimntRichest
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies