അടിമുടി പിഴവ്; കേരളത്തിന് നഷ്ടം 72 കോടി; സർക്കാരിന്റെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിമുടി പിഴവ്; കേരളത്തിന് നഷ്ടം 72 കോടി; സർക്കാരിന്റെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനിൽ വിമർശനവുമായി സിഎജി. പ്രാരംഭ അപേക്ഷകൾ സിസ്റ്റത്തിൽ ഏർപ്പെടുത്തുന്നില്ല. തദ്ദേശ സ്വയംഭരണ കമ്പനികളുടെ സാക്ഷ്യപത്രമില്ലാത്തവർക്കും പെൻഷൻ അനുവദിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ശരിയായ തരത്തിൽ മാലിന്യം സംസ്കരിക്കുന്നില്ലെന്നും മാലിന്യം പുറത്ത് പോകുന്ന സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വിമർശനങ്ങളുണ്ട്. സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ​ഗുരുതരമായ ക്രമക്കേടുകൾ വിവരിച്ചിരിക്കുന്നത്.

വളരെ ​ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാ​ഗത്ത നിന്നും ഉണ്ടായിരിക്കുന്നത്. റവന്യൂവിനെ സംബന്ധിച്ചും തദ്ദേശ സ്വയം ഭരണത്തെ സംബന്ധിച്ചും മാലിന്യ സംസ്കരത്തെക്കുറിച്ചും വളരെ വിശദമായ റിപ്പോർട്ടാണ് സിഎജി ഇന്ന് സമർപ്പിച്ചത്. തെറ്റായ ബിൽ പ്രോസസിങ്ങ് കാരണം അർഹരായവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു, സർക്കാർ ജീവനക്കാർക്കും സർക്കാർ പെൻഷൻകാർക്കും ക്രമരഹിതമായി പെൻഷൻ നൽകി, പെൻഷൻ കമ്പനിയുടെ ഫണ്ട് ശേഖരണത്തിലും വിതരണത്തിലും സുതാര്യതയില്ല, കരാറുകാർക്ക് അനർഹമായ ആനുകൂല്യം നൽകി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ബ്രഹ്മപുരം പ്ലാന്റ് ശരിയായ രീകതിയൽ ഉപയോ​ഗിക്കുന്നില്ല. ബ്രഹ്മപുരത്ത് ശരിയായ തരത്തിൽ മാലിന്യം സംസ്കരിക്കുന്നില്ലെന്നും മാലിന്യം പുറത്ത് പോകുന്ന സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നത്. വിദേശ മദ്യ ലൈസൻസ് കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടമുണ്ടായെന്നും നികുതി ഈടാക്കുന്നതിലെ പിഴവ് കാരണം 72.98 കോടിയുടെ നഷ്ടമുണ്ടായതെന്നും സി.എ.ജി റിപ്പോർട്ടില്‍ പറയുന്നു. യോഗ്യരായ 25000ത്തിലധികം ഗുണഭോക്താക്കൾക്ക് പെൻഷൻ നിരസിച്ചു, 75 വയസ് തികയുന്നതിന് മുൻപ് പെൻഷൻ വർധിപ്പിച്ചു നൽകി, മരണമടഞ്ഞ ഗുണഭോക്താക്കൾക്കും പെൻഷൻ കൈമാറി, തദ്ദേശ സെക്രട്ടറിമാരുടെ സാക്ഷ്യപത്രം ഇല്ലാതെ പലപ്പോഴും പെൻഷൻ അനുവദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫണ്ട് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യതയില്ലെന്നും അയോഗ്യരായവർക്ക് പണം നൽകിയതിനാൽ തിരിച്ചുപിടിക്കേണ്ടി വന്നത് 4.08 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: CAG REPORT
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies