ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് ചുവപ്പ് കാർഡ്: കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ താരങ്ങൾക്ക് ചുവപ്പ് കാർഡ്: കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 05:22 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്ക് അസോസിയേഷൻ വക ചുവപ്പ് കാർഡ് ലഭിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ചേർന്ന് സഹകരിക്കാത്ത അഭിനേതാക്കളുമായി പ്രവർത്തിക്കില്ലെന്ന് പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ അഭിനേതാക്കളുടെ സംഘടനയുമായി കൂടിയാലോചന നടത്തിയശേഷം നിർമാതാക്കളുമായി സഹകരിക്കാത്ത താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ധനുഷ്, അമല പോൾ, ലക്ഷ്മി റോയ് എന്നിവരുൾപ്പെടെ 14 നടന്മാർക്കും നടിമാർക്കും ചുവപ്പ് കാർഡ് നൽകുമെന്നും പറഞ്ഞിരുന്നു.

ഇതനുസരിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്നലെ (14.09.2023) ചെന്നൈയിൽ ചേർന്നു. ധനുഷ്, വിശാൽ, ചിമ്പു, അഥർവ എന്നിവരുൾപ്പെടെ 4 നടന്മാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു.തേനാൻഡൽ ഫിലിംസ് മുരളി നിർമ്മിച്ച ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ചിത്രീകരണത്തിന് എത്താതിരുന്നതിന് ധനുഷിന് ചുവപ്പ് കാർഡ് ലഭിച്ചു. നിർമ്മാതാവിന് കടുത്ത നഷ്‌ടം വരുത്തിയെന്നതാണ് ധനുഷിനെതിരെയുള്ള ആരോപണം. പ്രൊഡ്യൂസർ അസോസിയേഷൻ പ്രസിഡന്റായിരിക്കെ യൂണിയൻ പണം ദുരുപയോഗം ചെയ്തതിനാണ് വിശാലിന് ചുവപ്പ് കാർഡ് ലഭിച്ചത്.

നിർമ്മാതാവ് മൈക്കിൾ രായപ്പൻ ഇതിനോടകം പലതവണ ചിമ്പുവിനെതിരെ പരാതി നൽകിയിരുന്നു, തുടർന്ന് പരിഹാരം കാണാൻ ചർച്ചകൾ നടന്നു. പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിനാൽ ചുവപ്പ് കാർഡും നൽകി. നിർമ്മാതാവ് മതിയഴകൻ നൽകിയ പരാതിയെ തുടർന്നാണ് അഥർവയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.

കടുത്ത താരാധിപത്യമുള്ള തമിഴ് നാട്ടിൽ ഇതാദ്യമായാണ് നിർമ്മാതാക്കളുടെ സംഘടന ഇങ്ങിനെ ഒരു തീരുമാനം എടുക്കുന്നത്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ് സിനിമയിലെ ഒരു നിർമ്മാതാവും ഇവരെ വെച്ച് ചിത്രമെടുക്കില്ല. അതുകൊണ്ട് ചുവപ്പ് കാർഡ് താരങ്ങൾക്ക് കടുത്ത ശിക്ഷയാണ്.

അഭിനേതാക്കൾ തങ്ങളുടെ കുടിശ്ശിക തീർക്കുകയോ നിർമ്മാതാക്കളുമായുള്ള തർക്കങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നത് വരെ, അവരെ ഒരു തമിഴ് സിനിമയിലും പ്രവർത്തിക്കാൻ അനുവദിക്കില്ല.

നിലവിൽ പ്രശ്‌നത്തിലുള്ള നാല് താരങ്ങളും ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശാലിന്റെ വരാനിരിക്കുന്ന റിലീസ് മാർക്ക് ആന്റണിയും ധനുഷിന്റെ ചിത്രം ക്യാപ്റ്റൻ മില്ലറും ഇതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. മാർക്ക് ആന്റണിചിത്രത്തിന്റെ റിലീസ് തിയതി നാളെയാണ്.

Tags: SUBRed card to DhanushMichael Rayappan
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies