മാദ്ധ്യമപ്രവർത്തകയുടെ ശരീരത്തിൽ തൊട്ട്, ചോദിച്ചത് സ്വകാര്യ കാര്യങ്ങൾ; ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാദ്ധ്യമപ്രവർത്തകയുടെ ശരീരത്തിൽ തൊട്ട്, ചോദിച്ചത് സ്വകാര്യ കാര്യങ്ങൾ; ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 02:33 pm IST
Facebook
Twitter
WhatsAppTelegram

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം. ഉർഫാന മൂനീർ എന്ന മാദ്ധ്യമ പ്രവർത്തക പ്രതികരണം ചോദിച്ചെത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിൽ തൊട്ടുകൊണ്ട് അബ്ദുൾ സ്വകാര്യ കാര്യങ്ങൾ ചോദിച്ചത്. യുവതി ഇതിന്റെ നീരസം പ്രകടമാക്കിയെങ്കിലും നേതാവ് വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കുയായിരുന്നു. ആദ്യം കാശീമിരിയിലാണ് ചോദിച്ചതെങ്കിലും പിന്നീട് സംസാരം ഹിന്ദിയിലേക്ക് മാറ്റുകയായിരുന്നു.

‘ എന്താണ് കൈയിൽ മെഹന്ദിയോക്കെ…വിവാഹം കഴിഞ്ഞ ? യുവതി സഹോദരന്റെ വിവാഹമെന്ന് മറുപടി നൽകുന്നു. ഉടനെ അബ്ദുള്ളയുടെ അടുത്ത ചോദ്യമെത്തി സഹോദരന്റെ ഭാര്യ സഹോദരനൊപ്പം കായണുമോ അതോ ഒളിച്ചോടുമോ…? യുവതി ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും അതിനൊന്നും മറുപടി പറയാതെ വീണ്ടും യുവതിയുടെ സ്വകാര്യ കാര്യങ്ങളിലേക്കാണ് കടന്നത്.

നിങ്ങളുടെ വിവാഹം കഴിഞ്ഞോ ? എന്നാണ് നിങ്ങളുടെ കല്യാണം? വരനെ നിങ്ങൾ തിരഞ്ഞെടുക്കുമോ അതോ വീട്ടുകാരോ?..വിവാഹം കഴിക്കാൻ പ്രായമായില്ലെന്ന് റിപ്പോർട്ടർ മറുപടി നൽകുന്നു.നിങ്ങൾ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് സൂക്ഷിക്കുക. ആർക്കറിയാം അയാളിപ്പോൾ യുവതികൾക്കൊപ്പം ചുറ്റയടിക്കുകയാകും എന്നായിരുന്നു അബ്ദുള്ളയുടെ മറുപടി.മാദ്ധ്യമപ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Not just Unprofessional but
Deeply Misogynistic
Extremely Disgusting

But not surprising from an alliance that boycotts journalists who ask questions & treats them like this

When will you get married?
Did you choose your husband?
Will your parents choose your husband or you?… https://t.co/qyu43EwfPs pic.twitter.com/jwwcFT0mAw

— Shehzad Jai Hind (@Shehzad_Ind) September 15, 2023

“>

 

Tags: Farooq AbdullahSLAMMED'InappropriateBehaviourFemale Reporter
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

Latest News

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies