ഹാലണ്ടിന് ഒരുപടി പിന്നിൽ മെസി, തൊട്ടരികെ എംബാപ്പെ; ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാലണ്ടിന് ഒരുപടി പിന്നിൽ മെസി, തൊട്ടരികെ എംബാപ്പെ; ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള ചുരുക്ക പട്ടിക പുറത്തിറക്കി. സൂപ്പർ താരം ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. എന്നാൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റാനോ റൊണാൾഡോ പട്ടികയിൽ ഇടം നേടിയിട്ടില്ല.

ഫിഫയുടെ നിലവിലെ മികച്ച പുരുഷതാരമായ ലയണൽ മെസ്സി ഇത്തവണയും പുരസ്‌കാര പോരാട്ടത്തിനുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മെസ്സിക്ക് വെല്ലുവിളിയുയർത്തി പട്ടികയിലുള്ളത്. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടിയ എ എംബാപ്പെ ടൂർണമെന്റിലെ ടോപ് സ്‌കോററായിരുന്നു. നിലവിൽ പിഎസ്ജിയുടെ താരമാണ് എംബാപ്പെ.

മികച്ച താരത്തിനുളള പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ്. 2022-23 സീസണിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിട്ട സിറ്റിക്ക് വേണ്ടി 52 ഗോളുകൾ നേടിയ യുവതാരം എർലിങ് ഹാലണ്ടാണ് പുരസ്‌കാര പട്ടികയിലെ സ്റ്റാർ. യുവേഫ പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ബാലൺ ദി ഓർ പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചിരുന്നു.

2023 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ വിജയ ഗോൾ നേടിയ റോഡ്രി, ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്പ് സിറ്റിയെ ട്രിബിൾ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ പട്ടികയിലുണ്ട്. കെവിൻ ഡി ബ്രൂയ്നെ, ജൂലിയൻ അൽവാരസ്, ബെർണാഡോ സിൽവ എന്നിവർ സിറ്റി ടീമംഗമായ ഹാലണ്ടിനൊപ്പം ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.

Tags: nominationsrevealedmessiFIFAbest fooballer
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies