ജസ്റ്റ് എസ്‌കേപ്ഡ്..! സംസ്‌കാരത്തിന് തൊട്ടുമുൻപ് പരേതൻ തിരിച്ചെത്തി; അന്തംവിട്ട് ബന്ധുക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജസ്റ്റ് എസ്‌കേപ്ഡ്..! സംസ്‌കാരത്തിന് തൊട്ടുമുൻപ് പരേതൻ തിരിച്ചെത്തി; അന്തംവിട്ട് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 07:14 pm IST
FacebookTwitterWhatsAppTelegram

മരണം സ്ഥിരീകരിച്ച് ഉത്തർപ്രദേശ് സ്വദേശിയുടേതെന്ന് കരുതി ബന്ധുക്കൾ സംസ്‌കരിക്കാൻ കൊണ്ടുവന്നത് മറ്റൊരു മൃതദേഹം. ചടങ്ങുകൾക്ക് തൊട്ടുമുൻപാണ് പരേതനെ ജീവനോടെ കണ്ടെത്തിയ വാർത്ത നാട്ടിൽ പരന്നത്. യുപിയിലെ മുസാഫർ നഗറിലായിരുന്നു വിചിത്ര സംഭവങ്ങൾ.

ഓഗസ്റ്റ് 31ന് ഒരു യുവതിയുടെ കുടുംബം മകളെ കടത്തിക്കൊണ്ടുപോയെന്ന് പറഞ്ഞ് മോട്ടു എന്ന യുവാവിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നൽകി. ഇരുവരെയും കണ്ടെത്താൻ പോലീസുകാർ പ്രത്യേക സംഘത്തിന് രൂപം നൽകി.

സെപ്റ്റംബർ 13ന് മീററ്റ് പോലീസിൽ നിന്ന് മോട്ടുവിന്റെ ബന്ധുക്കൾക്ക് ഒരു സന്ദേശം ലഭിച്ചു. തല ഛേദിക്കപ്പെട്ട നിലയിൽ ഒരു മൃതദേഹം തിരിച്ചറിയാനായിരുന്നു അത്. കുടുംബമെത്തി മൃതദേഹം മോട്ടുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മോട്ടു ശരീരത്തിൽ പതിച്ചതു പോലൊരു ടാറ്റു ഉണ്ടായാതായിരുന്നു കാരണം.

പിന്നാലെ കുടുംബം പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. യുവതിയുടെ കുടുംബം മോട്ടുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. തുടർന്ന് കോലഹലങ്ങൾക്ക് ശേഷം മൃതദേഹം വിട്ടുനൽകി.

പിന്നാലെ മോട്ടുവിനെയും യുവതിയെയും ചണ്ഡീഗഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് തൊട്ടുമുന്നേയാണ് ഈ വാർത്ത കുടുംബം അറിയുന്നത്.

Tags: chandigarhUP manfound alivebefore cremation
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies