ഉപയോക്താക്കളുടെ അനുവാദമില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഗൂഗിൾ; 7000 കോടി പിഴ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപയോക്താക്കളുടെ അനുവാദമില്ലാതെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഗൂഗിൾ; 7000 കോടി പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 07:55 pm IST
FacebookTwitterWhatsAppTelegram

അനുവാദമില്ലാതെ ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്തതിൽ ഗൂഗിളിന് പിഴയൊടുക്കേണ്ടത് 7,000 കോടി രൂപ. ഫോണിൽ ഉപയോക്താക്കൾ ലൊക്കേഷൻ ആക്‌സസ് ചെയ്യുന്നതിനുള്ള അനുവാദം നൽകുന്നതിലൂടെ തത്സമയം എവിടെയാണെന്ന് ഗൂഗിളിന് മനസിലാക്കാൻ സാധിക്കുന്നു. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ ശരിയായ രീതിയിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന് ഇത് ആവശ്യമാണെന്നാണ് കമ്പനിയുടെ വാദം. ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്യുന്നതിലൂടെ തങ്ങൾ ആരെയും പിന്തുടില്ല എന്നും ഗൂഗിൾ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ശരിയല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിലാണ് 9.3 ഡോളർ അഥവാ 7,000 കോടി രൂപ കമ്പനി പിഴയായി നൽകേണ്ടത്. ഉപഭോക്താക്കൾക്കാണ് അവരുടെ ലൊക്കേഷനിൽ നിയന്ത്രണം എന്ന് കമ്പനി പറയുന്നു. ഇത് തെറ്റാണെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റ നൽകിയ കേസിൽ പറയുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്.

ലൊക്കേഷൻ ട്രാക്കിംഗ് ഓഫ് ചെയ്താൽ ഇതിന് ശേഷം ഉപയോക്താക്കളുടെ ലൊക്കേഷൻ പിന്തുടരില്ലെന്നാണ് ഗൂഗിൾ നൽകുന്ന ഉറപ്പ്. എന്നാൽ വാണിജ്യ നേട്ടത്തിനായി ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ ആരോപണങ്ങൾ കമ്പനി പൂർണമായും അംഗീകരിച്ചിട്ടില്ലെങ്കിലും ചില വ്യവസ്ഥകൾ പാലിച്ച് പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.

Tags: GoogleSUB
ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies