പിണറായി എന്നെ നോക്കി ചിരിച്ചു , എന്‍റെ സാന്നിധ്യം അദ്ദേഹത്തിന് മനസിലായി ; ഞാന്‍ ചോദിച്ചാല്‍ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ലെന്ന് ഭീമൻ രഘു
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി എന്നെ നോക്കി ചിരിച്ചു , എന്‍റെ സാന്നിധ്യം അദ്ദേഹത്തിന് മനസിലായി ; ഞാന്‍ ചോദിച്ചാല്‍ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ലെന്ന് ഭീമൻ രഘു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 10:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗത്തിനിടെ എഴുന്നേറ്റ് നിന്നതിനെ കുറിച്ച് നടൻ ഭീമൻ രഘു .

എഴുന്നേറ്റ് നിന്നാല്‍ എന്താണ് കുഴപ്പം. മുതിര്‍ന്ന അല്ലെങ്കില്‍ നമ്മള്‍ ആദരിക്കുന്ന ഒരു വ്യക്തിയെ കണ്ടാല് ‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് ഞാൻ പഠിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ കാലില്‍ മുകളില്‍ കാലുകയറ്റിയിരുന്ന ഞാന്‍ നോര്‍മലായി ഇരുന്നു. കൂടാതെ അദ്ദേഹം എന്നെ നോക്കി ചിരിച്ചു. എന്‍റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി.

ആള്‍ക്കാര്‍ ഇതിനെ ട്രോള്‍ ചെയ്യുന്ന കാര്യത്തില്‍ പരാതിയൊന്നും ഇല്ല. അത് നല്ല കാര്യം അല്ലെ. അത് കൊണ്ട് ഈ സംഭവം എത്ര സ്ഥലത്താണ് എത്തിയത്. എന്നും അച്ഛനും അമ്മയെ ആദരിക്കുന്ന സംസ്കാരമാണ് എന്‍റെത്. അദ്ദേഹത്തിന്‍റെ സംസാരം കേട്ടപ്പോള്‍ എന്‍റെ അച്ഛന്‍ സംസാരിക്കുന്നത് പോലെ തോന്നി അത് കൊണ്ട് എഴുന്നേറ്റു. അത് പ്രിപ്പേയര്‍ ചെയ്ത് വന്ന് ചെയ്തതൊന്നും അല്ല. അപ്പോള്‍ തോന്നി അത് ചെയ്തു.

ഒരു പദവിക്ക് വേണ്ടിയാണ് നിന്നത് എന്ന വിമര്‍ശനം ശരിയല്ല. ഞാന്‍ ചോദിച്ചാല്‍ പദവി ലഭിക്കും പക്ഷെ അതിനൊന്നും ആഗ്രഹമില്ല. അതിന്‍റെ പേരില്‍ കളിയാക്കിയാല്‍ സന്തോഷമാണ്.എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് എനിക്ക് തോന്നിയില്ല. കാരണം ഒരോരുത്തരുടെയും ചിന്തയല്ലെ

നാല്‍പ്പത് കൊല്ലമായി സിനിമയില്‍ ഉള്ള എന്നെ ലോകത്ത് എവിടെ പോയാലും ആളുകള്‍ തിരിച്ചറിയും. അതിനാല്‍ തന്നെ ഞാന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ല. അതേ സമയം ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോയാല്‍ എഴുന്നേറ്റ് നില്‍ക്കുമോ എന്ന് പറയാന്‍ സാധിക്കില്ല. അതെല്ലാം അന്നത്തെ സാഹചര്യം പോലെയിരിക്കും.

Tags: Pinarayibheeman reghu
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies