ഐഫോൺ സീരീസുകൾക്ക് ഏറ്റവും വിലക്കിഴിവ് എവിടെ?; ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങി സൈറ്റുകളിലെ കിഴിവുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഫോൺ സീരീസുകൾക്ക് ഏറ്റവും വിലക്കിഴിവ് എവിടെ?; ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങി സൈറ്റുകളിലെ കിഴിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

പ്രോഡക്ടുകൾ ഓർഡർ ചെയ്യുന്നതിനായി ഉപയോക്താക്കൾ ഏറ്റവും അധികം ഉപയോഗിക്കുന്നത് ആമസോണും ഫ്‌ളിപ്കാർട്ടുമാണ്. ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസുകളായ ഐഫോൺ 15 സൈറ്റുകളിൽ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മുതതൽ രാജ്യത്ത് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചതോടെയാണ് സൈറ്റുകളിൽ ഫോണെത്തിയത്. നിലവിൽ ആമസോൺ, ഫ്‌ളിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ്, ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ നിന്നും പ്രീബുക്കിംഗിലൂടെ ഫോൺ സ്വന്തമാക്കാനാകും. സെപ്റ്റംബർ 22 മുതൽ ഫോൺ ആപ്പിളിന്റെ സ്റ്റോറുകളിൽ ഉൾപ്പെടെ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം തന്നെ വിവിധ സൈറ്റുകളും ഫോണിന് വേണ്ടി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം…

ക്രോമ എന്ന സൈറ്റിൽ ഐഫോൺ 15 സീരീസ് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രോമയുടെ സ്റ്റോറുകളിലും ഐഫോൺ 15 സീരീസ് ഫോണുകൾ ലഭ്യമാകുന്നതാണ്. ഇൻസ്റ്റന്റ് ഓഫറായി ഐഫോൺ15, പ്ലസ് മോഡലിന് 5000 രൂപയും പ്രോ വേരിയന്റിൽ 4000 രൂപയും വിലക്കിഴിവുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അല്ലെങ്കിൽ ഇഎംഐ പേയ്‌മെന്റ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ബോണസായി 6000 രൂപ വരെയും ക്രോമ ഓഫർ ചെയ്യുന്നുണ്ട്. 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ സേവനവും ക്രോമ ഉപഭോക്താക്കൾക്ക് ലഭിക്കും.

ആമസോണിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ 89,900 രൂപ മുതൽ പ്രീ-ഓർഡറിന് ലഭ്യമാകുന്നതാണ്. പ്രോ മോഡലുകളുടെ 1 ടിബി വേരിയന്റിന് 1,84,900 രൂപയാണ് വില. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് മുഖേനയുള്ള വാങ്ങലുകൾക്ക് 5,000 രൂപ കിഴിവ് ലഭിക്കും. സെപ്റ്റംബർ 23 മുതൽ ഡെലിവറി ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഫ്‌ലിപ്കാർട്ടിൽ 89,900 രൂപ മുതൽ ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകൾ മുൻകൂട്ടി ഓർഡർ ചെയ്യാനാകും. എച്ച്ഡിഎഫ്‌സി, കോട്ടക്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5000 രൂപ കിഴിവ് ലഭിക്കും. ഇതിന് പുറമെ ഇവർക്ക് ഇഎംഐ ഇടപാടുകളിൽ 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകൾ വഴി പരമാവധി 51,000 രൂപയുടെ കിഴിവുമാണ് ലഭിക്കുക.

Tags: SUBIphone 15
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies