തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ ജാതി ബാൻഡ് ധരിക്കുന്ന പ്രവണത കൂടൂന്നു; മറ്റ് സംസ്ഥാനങ്ങളേക്കാൾ വിവേചനം വ്യാപകം; ജാതിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഡിഎംകെ സർക്കാർ: തമിഴ്‌നാട് ഗവർണർ ആർഎൻ രവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ ജാതി ബാൻഡ് ധരിക്കുന്ന പ്രവണത കൂടൂന്നു; മറ്റ് സംസ്ഥാനങ്ങളേക്കാൾ വിവേചനം വ്യാപകം; ജാതിയുടെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഡിഎംകെ സർക്കാർ: തമിഴ്‌നാട് ഗവർണർ ആർഎൻ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 06:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവർണർ ആർഎൻ രവി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടിൽ രൂക്ഷണാണെന്ന് അടുത്ത കാലത്ത് നടന്ന് സംഭവങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. തഞ്ചാവൂരിൽ തമിഴ് സേവാ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ ജാതി ബാൻഡ് ധരിക്കുന്ന പ്രവണതയെ കൂടിവരികയാണ്. തങ്ങൾ ഈ ജാതിക്കാരാണെന്ന് പൊതു സമൂഹത്തിൽ കാണിക്കുന്ന സ്വഭാവം വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഗവർണർ പറഞ്ഞു. സാമൂഹിക നീതിക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിക്കുന്ന ഡിഎംകെ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയെക്കുറിച്ച് വലിയ വായിൽ സംസാരിക്കുകയും അതിൽ ഇത്രയധികം രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്ന സർക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. ജാതിയുടെ പേരിൽ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവരെന്നും ഗവർണർ കൂട്ടിചേർത്തു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ തമിഴ്നാട്ടിലെ ചില ക്ഷേത്രങ്ങളിൽ ഇപ്പോഴും പ്രവേശിപ്പിക്കുന്നില്ല.
ജാതിയുടെ പേരിൽ മാത്രം സംസ്ഥാനത്ത് നടക്കുന്ന ക്രൂരമായ നടപടികളുടെ ഒരു നിണ്ട നിര തന്നെ ഗവർണർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യ വിസർജ്ജനം വാട്ടർ ടാങ്കിൽ ഇടുക, പട്ടികജാതി വിദ്യാർത്ഥിയെ സഹ വിദ്യാർത്ഥികളാൽ ആക്രമിക്കുക, പാചകക്കാരൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ ഒരു സ്‌കൂളിൽ ഭക്ഷണം കഴിക്കാൻ കുട്ടി വിസമ്മതിച്ച മറ്റൊരു സംഭവവും തമിഴ്‌നാട്ടിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സാമൂഹിക പ്രശ്നങ്ങളെ വോട്ടിനുവേണ്ടിയുള്ള രാഷ്‌ട്രീയ അജണ്ടകളായി ചുരുക്കരുത്. കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹിക അവബോധം സൃഷ്ടിച്ചാൽ മാത്രമേ  ശ്വാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നും ഗവർണർ വ്യക്തമാക്കി.

Tags: RN RaviGovernerTN govtCaste Discrimination
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies