ഐഫോണിന്റെ പുതിയ സീരിസ് ഉപയോക്താക്കൾക്ക് ആശ്വാസം!; റിയർഗ്ലാസ് റീപ്ലേസ്‌മെന്റ് ചാർജിൽ വൻ ഇളവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോണിന്റെ പുതിയ സീരിസ് ഉപയോക്താക്കൾക്ക് ആശ്വാസം!; റിയർഗ്ലാസ് റീപ്ലേസ്‌മെന്റ് ചാർജിൽ വൻ ഇളവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 10:43 pm IST
FacebookTwitterWhatsAppTelegram

ഐഫോൺ 15-ന്റെ പ്രഖ്യാപനം മുതൽ ഇത് സംബന്ധിച്ച വിവരങ്ങളും ട്രോളുകളും സമൂഹമാദ്ധ്യമത്തിൽ നിറയുന്നുണ്ട്. ഫോണിന്റെ ഓരോ അപ്‌ഡേറ്റുകളും ഐഫോൺ പ്രേമികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.എന്നാൽ ഐഫോൺ 14 സീരിസുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പുതിയ മോഡലിനില്ല എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. പുതിയ ചിപ് അവതരിപ്പിച്ചു എന്നത് പോലുള്ള ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ മുൻ സീരിസുകളെ അപേക്ഷിച്ച് മാറ്റങ്ങളൊന്നുമില്ല എന്ന വാദങ്ങളും ഉയർന്നിരുന്നു.

പ്രോമോഡലുകൾ ഉൾപ്പെടെയുള്ള പുതിയ സീരിസിന്റെ പ്രത്യേകതകൾ ഇതിനകം തന്നെ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാൽ ഉപയോക്തക്കൾക്ക് വൻ ലാഭം നൽകുന്ന ഒരു മാറ്റം പുതിയ ഐഫോൺ പ്രോ മോഡലുകളിൽ അടങ്ങിയിട്ടുണ്ട് എന്നാണ് ആപ്പിളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർ ഗ്ലാസ് റീപ്ലേസ്‌മെന്റ് നിരക്ക് മറ്റ് മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറഞ്ഞുവെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആപ്പിൾ ഫോൺ വാങ്ങുന്നതിന് പുറമേ ഇവയുടെ റിപ്പയറിംഗിനും വൻ തുക ചെലവഴിക്കേണ്ടതായി വരാറുണ്ട്. ഇവയുടെ പാർട്‌സുകൾക്ക് ഉൾപ്പെടെ ഉയർന്ന വിലയാണുള്ളത്.

എന്നാൽ ഐഫോൺ 15 സീരിസിൽ ഇതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുടെ ഇന്ത്യയിലെ ചെലവ് കുറഞ്ഞ അറ്റകുറ്റപ്പണികൾക്കായി ആപ്പിൾ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു എന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഐഫോൺ 15 പ്രോ മോഡലുകളുടെ റിയർഗ്ലാസ് റീപ്ലേസ്‌മെന്റ് ചെലവ് വൻതോതിൽ കുറയും. ഐഫോൺ 15 പ്രോ റിയർഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് 14,900 രൂപയാണ് ചിലവാക്കേണ്ടത്. ഐഫോൺ 15 പ്രോ മാക്‌സ് റിയർ ഗ്ലാസ് മാറ്റിസ്ഥാപിക്കുന്നതിന് 16,900 രൂപയും നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

Tags: SUBIphone 15
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies