വന്ദേഹം ഗണനായകം; വിനായക ചതുർത്ഥി ആഘോഷിച്ച് 'വിരുഷ്ക'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേഹം ഗണനായകം; വിനായക ചതുർത്ഥി ആഘോഷിച്ച് ‘വിരുഷ്ക’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 08:47 am IST
FacebookTwitterWhatsAppTelegram

മുംബൈ: വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ. മുകേഷ് അംബാനിയുടെ വസതിയായ മുംബൈയിലെ അന്റീലിയയിലേക്ക് നിരവധി ബോളിവുഡ് താരങ്ങളാണ് കുടുംബസമേതം എത്തിയത്. മനീഷ് മൽഹോത്രയുടെ വസതിയിൽ സംഘടിപ്പിച്ച ഗണപതി പൂജയിലും തുടർന്നുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനും സിദ്ധാർത്ഥ് മൽഹോത്രയും സാറാ അലീ ഖാനും അടക്കമുള്ള താരങ്ങളും എത്തിയിരുന്നു. അതേസമയം സ്വവസതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചവരും ഏറെയാണ്.

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌കാ ശർമ്മയും മകളോടൊപ്പം വീട്ടിലാണ് ഗണേശ ചതുർത്ഥി ആഘോഷിച്ചത്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂജയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവയ്‌ക്കുകയും ആരാധകർക്ക് ആശംസകൾ നേരുകയും ചെയ്തു. പരമ്പരാഗതമായ വസ്ത്രങ്ങൾ ധരിച്ചാണ് അനുഷ്‌കയും കോഹ്ലിയും ആഘോഷങ്ങളുടെ ഭാഗമായത്. ചുവപ്പും ഗോൾഡനും നിറമുള്ള സാരി ധരിച്ച അനുഷ്‌ക സ്ലീക് ബൺ ഉപയോഗിച്ച് ഹെയർ സ്‌റ്റൈൽ ചെയ്തിരുന്നു. അതേസമയം വെള്ള നിറത്തിലുള്ള പൈജാമയാണ് വിരാട് ധരിച്ചിരുന്നത്.

സ്‌പോർട് ബയോപിക് ചിത്രമായ ഛക്ദാ എക്‌സ്പ്രസ് ആണ് അനുഷ്‌കയുടെ വരാനിരിക്കുന്ന ചിത്രം. ഇന്ത്യയുടെ മുൻ ക്രിക്കറ്ററായ ജൂലൻ ഗോസ്വാമിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്.

Tags: vinayaka chaturthi 2023VIRAT KOHLIANUSHKA SARMA
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies