ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയ്ക്കൊരുങ്ങി ഇന്ത്യ; തുഴച്ചലിൽ വിവിധ വിഭാഗങ്ങളിൽ ടീമുകൾ ഫൈനലിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയ്‌ക്കൊരുങ്ങി ഇന്ത്യ; തുഴച്ചലിൽ വിവിധ വിഭാഗങ്ങളിൽ ടീമുകൾ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 02:11 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ-വനിതാ തുഴച്ചിൽ ടീമുകൾക്ക് മികച്ച തുടക്കം. ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ്, കോക്സ്ലെസ് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. അതേസമയം പുരുഷ ഡബിൾ സ്‌കൾസ്, വനിതാ ലൈറ്റ്-വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗങ്ങളിൽ ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചതോടെ ഫൈനൽ പ്രവേശനത്തിനായുളള റെപാചേജ് റൗണ്ടിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ ഇന്ത്യയുടെ അർജുൻ ലാൽ ജാട്-അരവിന്ദ് സിംഗ് സഖ്യം 6:27.45 എന്ന സമയത്തിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. റെപാചേജ് റൗണ്ടിൽ സത്നം സിംഗ്-പരമീന്ദർ സിംഗ് ജോഡി മത്സരിക്കും. 6:27.01 എന്ന സമയത്തിൽ ഹീറ്റ്സിൽ ഫിനിഷ് ചെയ്താണ് സഖ്യം റെപാചേജിലേക്ക് യോഗ്യത നേടിയത്. വനിതകളുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ കിരൺ-അൻഷിക ഭാരതി സഖ്യം 7:27.57 എന്ന സമയത്തിൽ നാലാം സ്ഥാനത്ത് ഹീറ്റ്‌സ് പൂർത്തിയാക്കി.

ഇത് കൂടാതെ വനിതകളുടെ കോക്സ്ലെസ് ഫോർ, പുരുഷന്മാരുടെ കോക്സ്ലെസ് എയ്റ്റ്, കോക്സ്ലെസ് പെയർ വിഭാഗങ്ങളിലും ഇന്ത്യൻ സഖ്യം ഫൈനൽ ഉറപ്പിച്ചു. ഹാങ്ഷൗ ഏഷ്യാകപ്പിലെ 14 തുഴച്ചിൽ ഇനങ്ങളിൽ 12 എണ്ണത്തിലും ഇന്ത്യൻ ടീമുകൾ മത്സരിക്കുന്നുണ്ട്.

Tags: finalASIAN GAMESindian rowing team
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies