മൂന്ന് പതിറ്റാണ്ടായി ഒരു സാരി പോലും വാങ്ങിയിട്ടില്ല; പിന്നിലെ രഹസ്യം പരസ്യമാക്കി സുധ മൂർത്തി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മൂന്ന് പതിറ്റാണ്ടായി ഒരു സാരി പോലും വാങ്ങിയിട്ടില്ല; പിന്നിലെ രഹസ്യം പരസ്യമാക്കി സുധ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 11:12 pm IST
Facebook
Twitter
WhatsAppTelegram

മറ്റ് വിശേഷണങ്ങൾ ഒന്നും ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂർത്തി. നിരവധി പേരുടെ പ്രചോദനമാണ് അവർ. പതിറ്റാണ്ടുകൾ മുൻപേ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നും ഉയർന്ന് വന്ന വനിതയാണ് സുധ മൂർത്തി. ഒരുകാലത്ത് പുരുഷ ആധിപത്യം പുലർത്തിയിരുന്ന എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ട് ലിംഗ മാനദണ്ഡങ്ങൾ ലംഘിക്കാൻ സുധാ മൂർത്തിക്കായി.

. അനേക്കർക്ക് പ്രചോദനമാണ് സുധ മൂർത്തിയെന്ന മനുഷ്യസ്‌നേഹി. ജീവിതം തികച്ചും ലളിത ജീവിതമാണ് അവരുടേത്. ഏകദേശം 700 കോടി രൂപയോളം ആസ്തിയുണ്ടെങ്കിലും മൂന്ന് പതിറ്റാണ്ടായി പുതിയ സാരി വാങ്ങിയിട്ടില്ലെന്നത് തികച്ചും ആശ്ചര്യം തോന്നിപ്പിച്ചേക്കാം. കാശിയിൽ പോകുമ്പോൾ ഏറ്റവുമധികം ആസ്വദിക്കുന്ന എന്തെങ്കിലും ഒന്ന് ത്യജിക്കണമെന്നാണ്. കാശിയിൽ പുണ്യ സ്‌നാനം നടന്ന വേളയിൽ സുധ മൂർത്തി ത്യജിച്ചത് അവർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സാരി ഷോപ്പിംഗ് ആയിരുന്നു. അന്ന് മുതൽ അവശ്യ സാധനങ്ങൾ മാത്രമാണ് താൻ വാങ്ങാറുള്ളൂവെന്നും സുധാ മൂർത്തി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവരുടെ സഹോദരിമാരും അടുത്ത സുഹൃത്തുക്കളും സമ്മാനമായി നൽകുന്ന സാരി മാത്രമാണ് സുധ മൂർത്തി ഇന്നും ഉപയോഗിക്കുന്നത്. ഒരു പറ്റം സ്ത്രീകൾ കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്ത രണ്ട് സാരികളാണ് അവരുടെ ശേഖരത്തിൽ പ്രിയമേറിയത്.

ഭർത്താവും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തിക്കും സമാന സ്വഭാവുണ്ടെന്നും സുധ പറഞ്ഞു. പുസ്തകങ്ങളെ പ്രണയിക്കുന്ന അദ്ദേഹത്തിന് 20,000 പുസ്തകങ്ങളുടെ ശേഖരമുണ്ടെന്നും പുസ്തകങ്ങൾ വാങ്ങാനായി ഗണ്യമായ തുക ചെലവഴിക്കുന്നതായും സുധ പറയുന്നു.

Tags: SUBSudha MurtyNew SareeThree Decades
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies