വേഗവീരൻ ട്രാക്കിലേക്ക്, പുത്തൻ ഫീച്ചറുകളുമായി! കേരളത്തിന് ഉൾപ്പെടെ ലഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സവിശേഷതകൾ ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേഗവീരൻ ട്രാക്കിലേക്ക്, പുത്തൻ ഫീച്ചറുകളുമായി! കേരളത്തിന് ഉൾപ്പെടെ ലഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സവിശേഷതകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 10:37 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചിരിക്കുകയാണ്. സെപ്റ്റംബർ 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാകും ഇവ രാജ്യത്തിന് സമർപ്പിക്കുക. പുത്തൻ ഫീച്ചറുകളുമായാണ് പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾ ട്രക്കിലിറങ്ങുക.

ചാരി കിടക്കാൻ കൂടുതൽ അനുയോജ്യമാം വിധത്തിലുള്ള സീറ്റുകളും തലയണകളും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ചെയർ കാർ (ഇസിസി) സീറ്റുകളിലെ ഇരിപ്പിടങ്ങളുടെ നിറത്തിലും വ്യത്യാസമുണ്ടാകും. നേരത്തെ ചുവപ്പ് നിറത്തിലായിരുന്ന സീറ്റുകൾ പുതിയ ട്രെയിനുകളിൽ നീല നിറത്തിലാകും. സീറ്റുകൾക്ക് താഴെ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ചാർജിംഗ് പോയിന്റുകൾക്ക് കൂടുതൽ പ്രവർത്തനക്ഷമത ഉറപ്പാക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

കാലുകൾ നീട്ടിവെക്കുന്നതിനായി സീറ്റുകൾക്ക് താഴെ വിശാലമായ ഫുട്ട്-സ്റ്റെപ്പ്, മാഗസീൻ ബാഗുകൾ, വെള്ളം തെറിക്കാത്ത വിധത്തിലുള്ള അത്യാധുനിക വാഷ് ബേസിനുകൾ, ടോയ്‌ലെറ്റിൽ കൂടുതൽ സുരക്ഷയ്‌ക്കായി പിടുത്തമുള്ള ഹാൻഡിലുകൾ, മികച്ച വെളിച്ചവും പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ദിവ്യാംഗർക്കുള്ള സീറ്റുകൾ , അവർക്കുള്ള വീൽ ചെയറുകൾ, അവയ്‌ക്ക് ടോയ്‌ലെറ്റിലേക്ക് എത്തുന്നതിനായുള്ള പ്രത്യേക സംവിധാനം, അപായ സമയത്ത് രക്ഷതേടാനായി പ്രത്യേക സംവിധാനങ്ങളാണ് ട്രെയിനിൽ സജ്ജമാക്കിയിരിക്കുന്നത്.

കോച്ചുകളിൽ അഗ്നിശമന ഉപകരണങ്ങൾക്കായി പരിഷ്‌കരിച്ച പാനലിംഗും സജ്ജമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട എയർ കണ്ടീഷനിംഗിനായി പാനലുകൾക്ക് മുകളിൽ ഇൻസുലേഷനുകൾ ഉപയോഗിച്ചിരിക്കുന്നു. സുതാര്യത ഉറപ്പാക്കുന്നതിനായി റോളർ ബ്ലെൻഡ് ഫാബ്രിക്, ചെറിയ ഡോറുകളായ ഹാച്ച് ഡോറുകളും ട്രെയിനിലുണ്ട്. ലഗേജ് റാക്ക് ലൈറ്റുകൾക്ക് സുഗമമായ ടച്ച് കൺട്രോളുകൾ, ട്രെയിലർ കോച്ചുകളിൽ യൂണിഫോം നിറത്തിലുള്ള ഡ്രൈവർ ഡെസ്‌ക്കുകൾ, ഡ്രൈവർ കൺട്രോൾ പാനലിലെ എമർജൻസി സ്റ്റോപ്പ് പുഷ് ബട്ടണിന്റെ ഇന്റർചേഞ്ച്, കോച്ചുകളിൽ എയ്റോസോൾ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ, സപ്രഷൻ സിസ്റ്റം എന്നിവ പുതിയ ട്രെയിനുകളിൽ ഉണ്ടാകും.

Tags: Vande Bharat trainsNew Features
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies