കുറഞ്ഞ വില, കിടിലോൽക്കിടിലം ഫീച്ചറുകൾ; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് റിയൽമിയുടെ ഈ സീരിസ്; നേരം കളയാതെ സ്വന്തമാക്കൂ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കുറഞ്ഞ വില, കിടിലോൽക്കിടിലം ഫീച്ചറുകൾ; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് റിയൽമിയുടെ ഈ സീരിസ്; നേരം കളയാതെ സ്വന്തമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

വിപണിയിൽ അവതരിപ്പിച്ച് മാസങ്ങൾക്കുള്ളിൽ ഒരു മില്യൺ ഫോണുകൾ വിറ്റഴിച്ച് നേട്ടം സ്വന്തമാക്കി റിയൽമി. ജൂൺ പകുതിയോടെ ലോഞ്ച് ചെയ്ത റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നീ ഫോണുകളാണ് നേട്ടം കൈവരിച്ചത്.

ആകർഷകമായ ഫീച്ചറുകളും അത്യാകർഷകമായ ക്യാമറ ഫീച്ചറുകളുമാണ് റിയൽമി 11 പ്രോയെയും റിയൽമി 11 പ്രോ പ്ലസിനെയും വ്യത്യസ്തമാക്കിയത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകിയ റിയൽമി 11 പ്രോ സീരിസ് മൂന്ന് മാസത്തിനിടെ പത്ത് ലക്ഷം ഫോണുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. റിയൽമി കമ്പനി തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

1 Million and Counting! The wave of this curve is getting bigger and bigger.
We’re ecstatic to celebrate the sale of 1 Million Units for the #realme11ProSeries5G. #realme #200MPzoomToTheNextLevel #DareToLeap #DareToShine

Buy now: https://t.co/uyl4sFlwcF pic.twitter.com/czbHeqrr28

— realme (@realmeIndia) September 18, 2023

റോക്കറ്റ് പോലെ വിറ്റഴിയുന്ന റിയൽമി 11 പ്രോ സീരിസ് ഫോണുകളുടെ കിടിലൻ ഫീച്ചറുകൾ ഇതാ..

6.7 ഇഞ്ച് വലിപ്പത്തോടെ AMO LED ടച്ച് സ്‌ക്രീനാണ് റിയൽമി 11 പ്രോയ്‌ക്ക് നൽകിയിരുന്നത്. 100 MP മെയിൻ ക്യാമറ, 2 MP ഡെപ്ത് സെൻസർ, 16 MP സെൽഫി സാനപ്പറും ഇതിന്റെ പ്രത്യേകതയാണ്. 67 വാട്ടിന്റെ വയർഡ് ചാർജിനെ പിന്തുണയ്‌ക്കുന്ന 5,000 mAh ബാറ്ററിയും ഇതിന് നൽകിയിരുന്നു. 8GB RAM, 128 GB RAM, 256 GB എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജുകളിലായാണ് 11 പ്രോ റിയൽമി അവതരിപ്പിച്ചത്.

ക്യാമറയിൽ കിടിലൻ മാജിക് നൽകുന്ന ഫോണാണ് റിയൽമി 11 പ്രോ പ്ലസ്. ഷേക്കുകൾ ഇല്ലാതെ വളരെ കൃത്യതയോടെ ഫോട്ടോ എടുക്കുന്നതിനായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 200 MP ക്യാമറയാണ് ഫോണിലുള്ളത്. 8 MPയുടെ അൾട്രവൈഡ് ക്യാമറയും 2 MP മാക്രോ ക്യാമറയും 32 MP സെൽഫി ക്യാമറയുമാണ് ഇതിൽ നൽകിയിരിക്കുന്നത്. 100 W പവറുള്ള ചാർജറാണ് ഫോണിനുള്ളത്. 24 മിനിറ്റിനുള്ളിൽ ബാറ്ററി ഫുൾ ചാർജാകും. മികച്ച ക്യാമറയും ബാറ്ററി പവറും മറ്റ് സവിശേഷതകളും റിയൽമി 11 പ്രോ സീരിസുകളെ പ്രിയപ്പെട്ടതാക്കി. 8GB RAM, 128 GB RAM, 256 GB എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജുകളിലായാണ് 11 പ്രോ പ്ലസ് അവതരിപ്പിച്ചത്.  ആസ്ട്രൽ ബ്ലാക്ക്, ഒയാസിസ് ഗ്രീൻ, സൺറൈസ് ബീജ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോണുകൾ ലഭ്യമാകുന്നത്.

23,999 രൂപ മുതലാണ് റിയൽമി 11 പ്രോ പ്ലസിന്റെ വില ആരംഭിക്കുന്നത്. 27,999 രൂപ മുതലാണ് പ്രോ പ്ലസിന്റെ വില. സ്റ്റോറേജ് കൂടുന്നത് അനുസരിച്ച് 1000 രൂപയോളം വ്യത്യാസം വരുമെന്ന് മാത്രം. കുറഞ്ഞ വിലയ്‌ക്ക് വമ്പൻ ഫീച്ചറുകൽ നൽകിയ റിയൽമി 11 പ്രോ സീരിസുകൾ ഇന്നും വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

Tags: SUBRealme 11 SeriesRealme
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies