ചന്ദ്രയാൻ-3; വിശ്രമത്തിന് ശേഷം ലാൻഡറും റോവറും ഉണരും: ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ സുവേന്ദു പട്‌നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3; വിശ്രമത്തിന് ശേഷം ലാൻഡറും റോവറും ഉണരും: ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ സുവേന്ദു പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 14 ദിവസത്തെ നീണ്ട വിശ്രമത്തിന് ശേഷം ചന്ദ്രയാൻ-3 ന്റെ ലാൻഡറും റോവറും ഉണരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ സുവേന്ദു പട്‌നായിക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് നിരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ലീപിംഗ് മോഡിലേക്ക് പോയ ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണരുമെന്ന് പൂർണ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്ത ശേഷം കൃത്യമായി 14 ദിവസം പ്രവർത്തിച്ചു. രാത്രിയിൽ ചന്ദ്രന്റെ താപനില മൈനസ് 250 ഡിഗ്രി വരെ താഴുന്നു. അതിനാൽ ലാൻഡറും പ്രഗ്യാനും പകൽ സമയങ്ങളിൽ പ്രവർത്തിച്ചു. ആ സമയത്ത് എല്ലാ വിശദവിവരങ്ങളും വ്യക്തമായി നൽകി. ഇത്രയും വലിയ താപനിലയിൽ ഇലക്ട്രോണിക് ഘടകങ്ങൾ പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചില വിദഗ്ധ ശാസ്ത്രജ്ഞർ ഇത് വീണ്ടും പ്രവർത്തിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നൽകി. അങ്ങനെ വീണ്ടും പ്രവർത്തിക്കുകയാണെങ്കിൽ ശാസ്ത്രലോകത്തിന് അത് അനുഗ്രഹമായിരിക്കും. വീണ്ടും വീണ്ടും പരീക്ഷണങ്ങൾ നടത്താനുള്ള പ്രചോദനമായിരിക്കുമത്’ സുവേന്ദു പട്‌നായിക് പറഞ്ഞു.

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതോടെ ഇന്ത്യ ചരിത്രനേട്ടമാണ് കൈവരിച്ചത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും 14 ദിവസത്തോളം ചന്ദ്രോപരിതലത്തിൽ നിന്ന് നിരവധി വിവരങ്ങൾ പങ്കുവെച്ചു. സൾഫറിന്റെയും മറ്റ് ചെറിയ മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തുക, ആപേക്ഷിക താപനില രേഖപ്പെടുത്തുക, ചലനങ്ങൾ ശ്രദ്ധിക്കുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 14-ദിവസത്തിന് ശേഷം സ്ലീപ്പിംഗ് മോഡിൽ നിന്ന് ഉണരുന്ന ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Tags: chandrayan 3suvendu patnaik
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies