ഹൈ സ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളുകൾ; ബജറ്റ് ഫ്രണ്ട്‌ലി ജിയോ പ്ലാനുകൾ ഇതാ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഹൈ സ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളുകൾ; ബജറ്റ് ഫ്രണ്ട്‌ലി ജിയോ പ്ലാനുകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

വരിക്കാർക്കായി ലാഭകരമായ പ്ലാനുകളാണ് ജിയോ നിരന്തരം നൽകുന്നത്. കുറഞ്ഞ ചെലവിൽ മികച്ച പ്ലാനുകൾ നൽകുന്നതിനാൽ തന്നെ ഭാരതീയർക്ക് എന്നും ജിയോ പ്രിയം തന്നെയാണ്. ജിയോ ഭാരത് ഫോൺ ഉപയോഗിക്കുന്നവർക്കുള്ള മികച്ച പ്ലാനുകൾ ഇതാ

91 രൂപയുടെ പ്ലാൻ

ജിയോ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ജിയോ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 91 രൂപയുടേത്. അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എംബി ഡാറ്റയും അധികമായി 200 എംബി ഡാറ്റയും നൽകുന്നു. പ്ലാൻ കാലാവധിയിൽ 50 എസ്എംഎസ് ആനുകൂല്യവും നൽകുന്നു. JioTV, JioCinema, JioCloud എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാൻ നൽകുന്നു.

123 രൂപയുടെ പ്ലാൻ

ജിയോ ഭാരത് ഫോൺ ഉപയോക്താക്കൾക്കായി 28 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗ്, 14 ജിബി ഹൈ സ്പീഡ് 4ജി ഇന്റർനെറ്റും പ്ലാൻ നൽകുന്നു.

895 രൂപയുടെ പ്ലാൻ

336 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിമാസം 2 ജിബി ഡാറ്റയും 12 മാസത്തേക്ക് പ്ലാൻ വാഗ്ദാനം നൽകുന്നു. പ്രതിമാസം 50 എസ്എംഎസും ലഭ്യമാണ്.

Tags: jioSUBJio Bharat Phone
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies