സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 09:09 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടയം തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനെതിരെയാണ് പരാതി. കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി സ്ഥാപന ഉടമ നൽകിയ പരാതിയിൽ പറയന്നു.

സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായ കൃഷ്‌ണേന്ദുവും ഗോൾഡ് ലോൺ ഓഫീസറായ ദേവീ പ്രിജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഉടമയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ്. സ്ഥാപനത്തിലെ സിസിടിവി ക്യാമറ കേടുവരുത്തിയായിരുന്നു തട്ടിപ്പ്. 28 ലക്ഷത്തിലധികം രൂപ കൃഷ്‌ണേന്ദു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലേക്കും മാറ്റിയതായി കണ്ടെത്തി.

തട്ടിപ്പ് വാർത്തകൾ പുറത്ത് വന്നതോടെ സ്ഥിരം വിശദീകരണം തന്നെയാണ് പാർട്ടി നേതൃത്വം നൽകുന്നത്. കൃഷ്‌ണേന്ദുവിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. കൃഷ്‌ണേന്ദുവിന്റെയും ഭർത്താവ് സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും അനധികൃത ഇടപാടുകൾ കണ്ടെത്തിയിരുന്നുവെന്നും മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നുമാണ് പാർട്ടി പറയുന്നത്.

എന്നാൽ കഴിഞ്ഞ മാസം ഡിവൈഎഫ്‌ഐ മേഖല ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തെത്തിയതായി കൃഷ്‌ണേന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റും പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കൃഷ്‌ണേന്ദുവിനെയും ഭർത്താവിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് കമ്മിറ്റി അയച്ച കത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ സംഭവവികാസം.

Tags: CPMdyfiThalayolaparambuFinancial Fraud ComplaintKrishendhu
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies