കാത്തിരിപ്പ് അവസാനിക്കുന്നു; മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ചു
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാത്തിരിപ്പ് അവസാനിക്കുന്നു; മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്; തീയതി പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 07:17 pm IST
Facebook
Twitter
WhatsAppTelegram

നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖിൽ അക്കിനേനിയുടെ കരിയറിൽ ഏറ്റവും പ്രതീക്ഷ നൽകിയ ചിത്രം കൂടിയായിരുന്നു ഏജന്റ്. ഈ വർഷം ഏപ്രിൽ 28 ന് ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. ആക്ഷൻ സ്‌പൈ വിഭാഗത്തിൽപെട്ട ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും ബോക്‌സോഫീസിൽ വൻ പരാജയമായിരുന്നു.

തിയറ്റർ വിട്ട് മാസങ്ങളായെങ്കിലും ചിത്രം ഒടിടിയിൽ എത്തിയിരുന്നില്ല. ഒടിടി റിലീസ് വൈകുന്നതിന്റെ കാരണത്തെ പറ്റി അഖിൽ അക്കിനേനി തന്നെ ആരാധകരോട് പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അഞ്ച് മാസത്തിനൊടുവിൽ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബർ 29 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ചിത്രത്തിന്റെ നിർമ്മാതാവ് അനിൽ സുങ്കരയും സോണി ലൈവും തമ്മിലുള്ള സാമ്പത്തിക വിഷയമാണ് ഒടിടി റിലീസ് നീളാൻ കാരണമെന്ന് നേരത്തെ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി നിർമ്മാതാവും രംഗത്തെത്തിയിരുന്നു. ഒടിടി സ്ട്രീമിംഗിനുവേണ്ടി ചിത്രം പൂർണ്ണമായും തയ്യാറാണെന്നും അന്ന് നിർമ്മാതാവ് പറഞ്ഞിരുന്നു.

Tags: OTTagentSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

‘ഇപ്പൊ പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ഇതൊക്കെ വേണം, അധഃപതനത്തിന്റെ അങ്ങേയറ്റം’!!! ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ പരിപാടി; പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങൾ

മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies