ഒഡീഷയുടെ രണ്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 25-ന് സർവീസ് ആരംഭിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷയുടെ രണ്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 25-ന് സർവീസ് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 08:04 pm IST
Facebook
Twitter
WhatsAppTelegram

ഒഡീഷയുടെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 25 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. സംസ്ഥാനത്തിന് തദ്ദേശീയമായി നിർമ്മിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് നാളെ ലഭിക്കും. പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ പുരിക്കും റൂർക്കേലയ്‌ക്കും ഇടയിൽ ഭുവനേശ്വറിലൂടെ സർവീസ് നടത്തും.

2023 മെയ് 18-നാണ് പുരി-ഹൗറ റൂട്ടിൽ സംസ്ഥാനത്തിന് ആദ്യ ട്രെയിൻ ലഭിക്കുന്നത്. 16 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടായിരുന്നത്. അതേസമയം പുരിക്കും റൂർക്കേലയ്‌ക്കും ഇടയിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഏഴ് സ്റ്റേഷനുകളിലൂടെയാകും കടന്നു പോകുക. ഖുർദാ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, സംബൽപുർ സിറ്റി, ജാർസുഗുഡ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക.

പുലർച്ചെ അഞ്ച് മണിയ്‌ക്ക് പുരിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 12.45-നാണ് റൂർക്കേലയിൽ എത്തുക. മടക്കയാത്രയിൽ 2.10-ന് റൂർക്കേലയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 9.40-ന് പുരിയിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുരി-റൂർക്കേല വന്ദേഭാരത് എക്‌സ്പ്രസിലുള്ളത്. ട്രെയിനിൽ ഒരു എക്‌സിക്യൂട്ടീവ് എസി ചെയർ കാറും ഏഴ് എസി ചെയർ കാറുമാണ് ഉള്ളത്. ഏകദേശം 530 യാത്രികർക്ക് ഇതിൽ യാത്ര ചെയ്യാനാകും.

Tags: ODISHAvande bharat expressSecond
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies