'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', ആദ്യ യോഗം ചേര്‍ന്നു; രാഷ്ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതി; വിട്ടു നിന്ന് കോണ്‍ഗ്രസ് പ്രതിനിധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ആദ്യ യോഗം ചേര്‍ന്നു; രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതി; വിട്ടു നിന്ന് കോണ്‍ഗ്രസ് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 06:45 am IST
FacebookTwitterWhatsAppTelegram

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഉന്നതല സമിതിയുടെ ആദ്യ യോഗം അദ്ധ്യക്ഷന്‍ മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിനന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേര്‍ന്നു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗം രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, ലോ കമ്മീഷന്റെയും അഭിപ്രായം തേടാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. അഭിഭാഷകന്‍ ഹരീഷ് സാല്‍വെ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍കെ സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരടക്കമുള്ള ആദ്യ യോഗത്തിനെത്തി. അതേസമയം കോണ്‍ഗ്രസ് പ്രതിനിധി അധീര്‍ രഞ്ജന്‍ ചൗധരി വിട്ടുനിന്നു.യോഗത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ചൂണ്ടികാണിച്ച് അമിത് ഷായ്‌ക്ക് ചൗധരി കത്തയച്ചിരുന്നു.

‘രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍/കാഴ്ചപ്പാടുകള്‍ തേടുന്നതിന് അംഗീകൃത ദേശീയ പാര്‍ട്ടികള്‍, സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുള്ള പാര്‍ട്ടികള്‍, പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധികള്‍ ഉള്ളവര്‍, മറ്റ് അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ എന്നിവയെ ക്ഷണിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു’ ഉന്നത തല സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.ലോക്സഭ, സംസ്ഥാന അസംബ്ലികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം ശുപാര്‍ശകള്‍ നല്‍കാന്‍ സെപ്റ്റംബര്‍ 2ന് സര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്.

 

Tags: Nationmeetingonecommitteeelection-coordinationfirst
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies