അൺസ്റ്റോപ്പബിൾ ഇന്ത്യ...! ഏഷ്യൻ ഗെയിംസിൽ അഞ്ചാം മെഡൽ; നേട്ടം ഷൂട്ടിംഗിലും തുഴച്ചിലും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അൺസ്റ്റോപ്പബിൾ ഇന്ത്യ…! ഏഷ്യൻ ഗെയിംസിൽ അഞ്ചാം മെഡൽ; നേട്ടം ഷൂട്ടിംഗിലും തുഴച്ചിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 10:24 am IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തേർവാഴ്ച. തുഴച്ചിലിൽ വെള്ളിയും ഷൂട്ടിംഗിൽ വെങ്കലവും നേടിയാണ് മെഡൽ നേട്ടം അഞ്ചായി ഉയർത്തിയത്. തുഴച്ചിലിൽ കോക്‌സ്ഡ്, പെയർ വിഭാഗത്തിലും, വനിതകളുടെ ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

തുഴച്ചിലിൽ നീരജ്, നരേഷ് കൽവാനിയ, നീതീഷ് കുമാർ, ചരജീത് സിംഗ്, ജസ്വീന്ദർ സിംഗ്, ഭീം സിംഗ്, പുനിത് കുമാർ, ആശിഷ്, ധനഞ്ജയ് ഉത്തം പാണ്ഡെ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് കോക്‌സ്ഡ് വിഭാഗത്തിൽ വെള്ളി നേടിയത്. 2.84 സെക്കന്റിലാണ് ഇന്ത്യക്ക് സ്വർണം നഷ്ടമായത്. റോവിംഗ് പുരുഷന്മാരുടെ പെയറിൽ ബാബുലാൽ യാദവും ലേഖ് റാമുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.

തുഴച്ചിലിൽ ഇന്ത്യയ്‌ക്ക് മൂന്ന് മെഡലുകളാണ് ഇതുവരെ ലഭിച്ചത്. രാവിലെ നടന്ന മത്സരത്തിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ അരവിന്ദ് സിംഗും അർജുൻ ജത് ലാലും വെള്ളി നേടിയിരുു. 6 മണിക്കൂറോളം നീണ്ട മത്സരത്തിലാണ് ഇന്ത്യൻ സഖ്യം വെള്ളി നേടിയത്.

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് റമിതാ ജിൻഡാൽ വെങ്കലം നേടിയത്. ചൈനയുടെ ഹുവാംങ് യുടിംഗിനാണ് സ്വർണം. ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരം മെഹുലി ഘോഷിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ.

 

Tags: shootingrowingRAMITA JINDALMENS COXEDMENS PAIR
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies