കണ്ടാൽ ചെറു മുന്തിരി, കഴിച്ചാൽ മരണം; ഹൃദയം നിലയ്ക്കാൻ ഈ കുഞ്ഞൻ പഴം മതി; കുട്ടികളെ ശ്രദ്ധിക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടാൽ ചെറു മുന്തിരി, കഴിച്ചാൽ മരണം; ഹൃദയം നിലയ്‌ക്കാൻ ഈ കുഞ്ഞൻ പഴം മതി; കുട്ടികളെ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ചെറുതും വലുതുമായി നിരവധി ഇനം പഴങ്ങളുണ്ട്. എന്നാൽ, അവ എല്ലാം തന്നെ മനുഷ്യന് ഭക്ഷിക്കാൻ കഴിയുന്നതല്ല. മൃ​ഗങ്ങളും പക്ഷികളും കഴിക്കുന്നതും എന്നാൽ മനുഷ്യർ കഴിച്ചാൽ അപകടം സംഭവിക്കുന്നതുമായ ധാരാളം പഴങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒന്നാണ് കറുപ്പും പർപ്പിൾ നിറത്തിലുമുള്ള പോക്ക്ബെറി. അമേരിക്കൻ നാടുകളിൽ വളരുന്ന ഈ സരസഫലങ്ങൾ പക്ഷികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ, മനുഷ്യനാകട്ടെ ഈ പഴങ്ങൾ അപകടകാരിയും. എട്ടടി വരെ വളരാൻ കഴിയുന്ന ചെടിയാണിത്.

കണ്ടാൽ ചെറിയ മുന്തിരി പോലെയുള്ള ഈ പഴം കഴിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. കഠിനമായ വേദന, ഓക്കാനം, ഛർദ്ദി, രക്തരൂക്ഷിതമായ വയറിളക്കം എന്നിവയ്‌ക്ക് ഈ പഴം കാരണമാകും. ഇവയുടെ വിത്തുകൾ പോലും വളരെ വിഷമുള്ളതും നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ചിലർ ഔഷധ സസ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവയുടെ വേരുകൾ ഭക്ഷിക്കാറുണ്ട്. അത്തരക്കാർക്ക് മരണം വരെ സംഭവിച്ചേക്കാം.

ഫൈറ്റോലാക്കാറ്റോക്സിൻ, ഫൈറ്റോലാസിജെനിൻ എന്നിങ്ങനെയുള്ള വിഷ ഘടകങ്ങളാണ് പോക്ക്ബെറിയിൽ അടങ്ങിയിരിക്കുന്നത്. വേരുകൾ, ഇലകൾ, തണ്ടുകൾ എന്നിവയിലാണ് ഏറ്റവും കൂടുതൽ വിഷം കാണപ്പെടുന്നത്. ചെറിയ അളവിൽ പഴത്തിലും വിഷാംശം ഉണ്ട്. വേരുകൾ ഒരിക്കലും കഴിക്കാൻ പാടില്ല. പഴങ്ങൾ കഴിച്ച് 6 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഹൃദയാഘാതം, വയറിളക്കം(രക്തരൂക്ഷിതമായ), തലവേദന, ബോധം നഷ്ടപ്പെടൽ, കുറഞ്ഞ രക്തസമ്മർദ്ദം, പേശീവലിവ്, ഓക്കാനം, ഛർദ്ദി, ദ്രുതഗതിയിലുള്ള പൾസ്, മന്ദഗതിയിലുള്ളതോ ബുദ്ധിമുട്ടുള്ളതോ ആയ ശ്വസനം, വയറു വേദന, ബലഹീനത എന്നിവയാണ് ലക്ഷണങ്ങൾ.

പോക്ക്ബെറി കഴിച്ച ഉടൻ തന്നെ ചികിത്സ തേടണമെന്നാണ് ആരോ​ഗ്യ പ്രവർത്തകരുടെ നിർദ്ദേശം. കഴിച്ച ആളുടെ പ്രായവും ആരോ​ഗ്യ സ്ഥിതിയും അനുസരിച്ചായിരിക്കും ഇതിന്റെ വിഷം ശരീരത്തെ ബാധിക്കുന്നത്. അളവിൽ കൂടുതലാണ് പഴം കഴിച്ചതെങ്കിൽ ​ഗുരുതരാവസ്ഥയിലേയ്‌ക്ക് പോയേക്കാം. കുട്ടികൾ ഈ പഴങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചെടിയുടെ ഭാ​ഗങ്ങൾ ഭക്ഷിച്ച് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Tags: SUBpokeberrypoisonous fruit
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies