പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 05:46 pm IST
Facebook
Twitter
WhatsAppTelegram

പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോ​ഗ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ജെഡിയു നേതാവ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മുഖമായി ഉയർത്തി കൊണ്ടുവരാൻ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ലെന്നും ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുമെന്നും ബീഹാർ വിധാൻ സഭയുടെ ഡെപ്യൂട്ടി സ്പീക്കറും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ മഹേശ്വർ ഹസാരി അവകാശപ്പെട്ടു.

‘മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ട്. ഇൻഡി സഖ്യം എപ്പോൾ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കും. അത് നിതീഷ് കുമാറിന്റെ പേരായിരിക്കും. രാംമനോഹർ ലോഹ്യയ്‌ക്ക് ശേഷം രാജ്യത്ത് ഉന്നത സോഷ്യലിസ്റ്റ് നേതാവ് ഉണ്ടെങ്കിൽ അത് നിതീഷ് കുമാർജിയാണെന്ന് പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞിരുന്നു. നിതീഷ് കുമാർ അഞ്ച് തവണ കേന്ദ്രത്തിൽ മന്ത്രിയായിട്ടുണ്ട്. 18 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു’-മഹേശ്വർ ഹസാരി പറഞ്ഞു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മഹേശ്വർ ഹസാരി. അടുത്തിടെ നടന്ന മൂന്ന് മീറ്റിംഗുകളിലും പ്രതിപക്ഷ സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് അവകാശവാദവുമായി ജെഡിയു നേതാവ് രം​ഗത്ത് വന്നിരിക്കുന്നത്. മമതയും കെജ്‍രിവാളും നിതീഷും അടക്കമുള്ള പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും പ്രധാനമന്ത്രി പദം സ്വപനം കാണുകയാണ്.

Tags: nitish kumarJDUIndiaINDIA blocPM faceMaheshwar Hazari
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies