‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ബിഹാറും മുഹമ്മദ് നിതീഷ് കുമാറും’; ഹൈന്ദവ ആഘോഷങ്ങളുടെ അവധി കുറച്ച്, ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂട്ടി നൽകി; ആഞ്ഞടിച്ച് ബിജെപി
പാറ്റ്ന: ഹൈന്ദവ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ നൽകിയിരുന്ന അവധികളുടെ എണ്ണം വെട്ടി കുറയ്ക്കുകയും ഇസ്ലാമിക ആഘോഷങ്ങളുടെ അവധി വർദ്ധിപ്പിക്കുകയും ചെയ്ത ബിഹാർ സർക്കാരിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ...