പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്തിൽ എട്ട് മാർക്ക്; പ്രധാനമന്ത്രിയുടെ നയങ്ങളെ പിന്തുണച്ച് നവീൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 08:10 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് പത്തിൽ എട്ട് എന്നാണ് അദ്ദേഹത്തിന്റെ റേറ്റിംഗ്. കേന്ദ്രത്തിന്റെ വിദേശനയത്തെയും സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് പട്‌നായികിന്റെ പിന്തുണ. ഭുവനേശ്വറിൽ നടന്ന ഒഡീഷ ലിറ്റററി ഫെസ്റ്റിവലിലെ സംവാദത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

വിദേശ നയത്തിലും മറ്റ് കാര്യങ്ങളിലും പ്രധാനമന്ത്രി നിരവധി കാര്യങ്ങൾ ചെയ്തു. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിൽ അഴിമതി ഇല്ല. അഴിമതി വേരോടെ പിഴുതെറിയാൻ പ്രധാനമന്ത്രി ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ നരേന്ദ്രമോദിയാണ് ഏറ്റവും നല്ലത്. മോദിസർക്കാരിനെ ’10 ൽ 8′ എന്ന് റേറ്റുചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി തങ്ങൾക്ക് നല്ല ബന്ധമാണ്. ഒഡിഷയുടെ വികസനമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. സ്വാഭാവികമായും കേന്ദ്രത്തെ പങ്കാളിയാക്കാണ്. പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് വനിതാ സംവരണ ബിൽ. വൺ നേഷൻ വൺ ഇലക്ഷനെ സ്വാഗതം ചെയ്യുന്നു പട്‌നായിക് കൂട്ടിച്ചേർത്തു.

Tags: Narendra Modinaveen patnaik
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies