ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ മസ്‌കറ്റിൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

മസ്‌കറ്റ്: ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നടന്നു. ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായത്തിന്റെ ആദ്യ സെമിനാറാണിത്. പ്രതിരോധ ഉത്പാദന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് മെഹ്രിഷിയാണ് പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്നും സെമിനാറിൽ പങ്കെടുത്തത്.

ഇന്ത്യയിലെ സർക്കാർ- സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് ഒമാൻ പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ സെമിനാർ അവസരമൊരുക്കി. ഉൽപ്പാദനത്തിലും സംഭരണത്തിലും സഹകരണം സംബന്ധിച്ച് ഒമാനിലെ പ്രതിരോധം, മത്സ്യബന്ധനം, കൃഷി, ഗതാഗത കമ്മ്യൂണിക്കേഷൻ, ഐ.ടി മേഖലയിലെ പ്രതിനിധികളുമായും ചർച്ചകൾ നടന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ സഞ്ജയ് മെഹ്റിഷി പ്രതിരോധ- ഉത്പ്പാദന മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് സെമിനാറിൽ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ പുലർത്തുന്ന അടുത്ത ബന്ധത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് കൂടുതൽ സഹകരണം ഉറപ്പാക്കാൻ സെമിനാറിൽ പങ്കെടുത്തവരോട് അദ്ദേഹം നിർദ്ദേശിച്ചു.

ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യാവസായ സഹകരണത്തെക്കുറിച്ചുള്ള ആദ്യ സെമിനാറാണിത്. സുൽത്താന്റെ സായുധ സേനകളെയും സിവിൽ ഡിഫൻസ് ഏജൻസികളെയും കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. പ്രതിരോധ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു.

Tags: Omanseminarmuskat
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies