എഫ്‌സിആർഎ ചട്ടങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്രം; വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് പുതിയ ചട്ടങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഫ്‌സിആർഎ ചട്ടങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്രം; വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് പുതിയ ചട്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 07:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ എഫ്‌സിആര്‍എയുടെ കീഴിലുള്ള എന്‍ജിഒകള്‍ വിദേശ സംഭവന വഴി ആര്‍ജിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍ പ്രഖ്യാപിക്കണം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പുറത്തിറക്കിയ വിജ്ഞാപനത്തിനൊപ്പം ഇതിനായുള്ള ഫോമും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് പട്ടികകളാണ് പുതിയ ഫോമിലുള്ളത്.

എന്‍ജിഒകള്‍ ജംഗമ ആസ്തികളുടെ വിശദാംശങ്ങള്‍, നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അവയുടെ മൂല്യം, സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ചതും വിനിയോഗിച്ചതുമായ ആസ്തികളുടെ മൂല്യം, വര്‍ഷാവസാനത്തെ ബാലന്‍സ് ഷീറ്റ് പ്രകാരമുള്ള അവയുടെ മൂല്യം എന്നിവയാണ് ആദ്യത്തെ പട്ടികയ്‌ക്ക് കീഴില്‍ രേഖപ്പെടുത്തേണ്ടത്.

എന്‍ജിഒകള്‍ ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെ വിദേശ സംഭാവനകളില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിശദാംശങ്ങള്‍, മൂല്യം എന്നിവയാണ് സ്ഥാവര ആസ്തികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. നിലവിലെ ഫോം 4-ല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പുതിയ അസറ്റുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പട്ടിക മാത്രമേ ഉള്‍പ്പെടുത്തിയിരുന്നൊള്ളു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്‌സിആര്‍എ വെബ്സൈറ്റ് പ്രകാരം, 16,666 എന്‍ജിയോകളും എഫ്‌സിആര്‍എ ലൈസന്‍സുള്ള അസോസിയേഷനുകളും സെപ്റ്റംബര്‍ 25 വരെ സജീവമായിരുന്നു, എന്നാല്‍ 13,282 സ്ഥാപനങ്ങളുടെ എഫ്സിആര്‍എ ലൈസന്‍സ് കാലഹരണപ്പെട്ടതായും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി 20,694 എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: FCRA Raegulations
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies