പുനുരജ്ജീവന പ്രക്രിയ സ്വയമേ നടക്കുന്നത്; പ്രഗ്യാൻ റോവറിൽ തികഞ്ഞ പ്രതീക്ഷ, ലാൻഡറിന്റെ 'മാജിക്' പ്രവചനാതീതം; മുൻ ഇസ്രോ ശാസ്ത്രജ്ഞൻ പറയുന്നത് ഇങ്ങനെ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുനുരജ്ജീവന പ്രക്രിയ സ്വയമേ നടക്കുന്നത്; പ്രഗ്യാൻ റോവറിൽ തികഞ്ഞ പ്രതീക്ഷ, ലാൻഡറിന്റെ ‘മാജിക്’ പ്രവചനാതീതം; മുൻ ഇസ്രോ ശാസ്ത്രജ്ഞൻ പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:49 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയുടെ ഉച്ചസ്ഥായിലാണ് ശാസ്ത്രലോകം. ലാൻഡറും റോവറും സ്ലീപ് മോഡിൽ സജ്ജമാക്കിയതിന് ശേഷം ഇരുവരെയും ഉണർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉപകരണങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശാസ്ത്രജ്ഞർ നിരന്തര പരിശ്രമങ്ങളാണ് നടത്തുന്നത്. നിദ്രയിൽ നിന്ന് റോവറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ഇസ്രോ മുൻ ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ മയിൽസ്വാമി അണ്ണാദുരൈ.

റോവറിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും എന്നാൽ ലാൻഡറിന്റെ പ്രവർത്തനം എപ്രകാരം ആയിരിക്കുമെന്ന് കണ്ടറിയണമെന്നാണ് അദ്ദേഹം പറഞ്ഞത്. ലാൻഡറിന്റെയും റോവറിന്റെയും പുനരുജ്ജീവനം ഓട്ടോമാറ്റിക് പ്രക്രിയയാണെന്നും ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്നതല്ലെന്നും സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ നിലേഷ് എം ദേശായി വ്യക്തമാക്കി. സൗരോർജ്ജത്തിലാണ് പേടകം പ്രവർത്തിക്കുന്നത്. വെയിൽ ഉച്ചസ്ഥായിലെത്തിയാൽ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകുമെന്നാണ് വിലയിരുത്തൽ. ബാറ്ററികൾ പൂർണമായും ചാർജ് ചെയ്താൽ സിഗ്നലുകൾ ഭൂമിയിലേക്ക് അയക്കും. നിലവിൽ ചാർജ് ചെയ്യപ്പെട്ടു തുടങ്ങാനാണ് സാധ്യത.പൂർണമായി ചാർജ് ചെയ്യപ്പെട്ട് സിഗ്നൽ ഭൂമിയിലെത്തിച്ചാൽ മാത്രമാകും ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ ലഭ്യമാകൂ.

50-50 സാധ്യതയാണ് ഇതിനായി പ്രവചിക്കപ്പെടുന്നത്. തണുത്തുറഞ്ഞ താപനിലയിൽ മാറ്റം വന്നാൽ പേടകം വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യതയോളം തന്നെയാണ് പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യതയും. ചന്ദ്രയാൻ-3 ഇതിനോടകം തന്നെ അതിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും ദേശായി പറഞ്ഞു.

Tags: isroVikram LanderPragyan RoverChandraayan-3Mylswamy AnnadhuraiFormer ISRO Scientist
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies