ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണം, അത് അനിവാര്യം; യുഎൻ പൊതുസഭയിൽ ഭാരതത്തിനായി വാദിച്ച് അയൽ രാജ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണം, അത് അനിവാര്യം; യുഎൻ പൊതുസഭയിൽ ഭാരതത്തിനായി വാദിച്ച് അയൽ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 08:58 am IST
FacebookTwitterWhatsAppTelegram

ജനീവ: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന വാദവുമായി ഭൂട്ടാൻ. ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ദോർജി യുഎൻ പൊതുസഭയിൽ നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. രക്ഷാ സമിതി കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം എന്നതാണ് ഭൂട്ടാന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായി ഐക്യരാഷ്‌ട്ര സഭയെ പുന:സംഘടിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി പൊതുസഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ദോർജിയുടെ പരാമർശം.

ഇന്ത്യയ്‌ക്ക് പുറമെ ജപ്പാനും ആഫ്രിക്കൻ യൂണിയനും സ്ഥിരാംഗത്വം നൽകണമെന്നും താണ്ടി ദോർജി ആവശ്യപ്പെട്ടു. ശക്തി കുറഞ്ഞ ചെറു രാഷ്‌ട്രങ്ങളുടെ ആശങ്കകളും പങ്കുവെയ്‌ക്കപ്പെടണം. പ്രഖ്യാപിത ലക്ഷ്യങ്ങൾ നിർവഹിക്കാൻ സഭയുടെ ഇപ്പോഴത്തെ ചട്ടക്കൂട് പ്രാപ്തമല്ല, അതിനാൽ പുനസംഘടനയുണ്ടാകണം. എല്ലാ രാജ്യങ്ങൾക്കും തുല്യത ലഭിക്കുന്ന തരത്തിലായിരിക്കണം പുന:സംഘടനയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1945 ൽ രൂപീകൃതമായ ഐക്യരാഷ്‌ട്ര സഭയുടെ ആറ് പ്രധാന ഘടകങ്ങളിൽ തന്ത്രപ്രധാനമാണ് സെക്യൂരിറ്റി കൗൺസിൽ അഥവാ രക്ഷാസമിതി. സെക്യൂരിറ്റി കൗൺസിലിൽ 5 സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളുമാണുള്ളത്. ചൈന, ഫ്രാൻസ്, യുഎസ്എ, ബ്രിട്ടൺ, റഷ്യ എന്നിവരാണ് കൗൺസിലിലെ സ്ഥിരാംഗങ്ങൾ. പ്രധാന ഡ്രാഫ്റ്റുകൾ തള്ളിക്കളയാനുള്ള പ്രത്യേക വീറ്റോ അധികാരം രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങൾക്കുണ്ട്.

 

Tags: UNbhutanunited nationsIndia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies