പൊന്നോമനയ്ക്ക് ഡയപ്പറിൽ നിന്ന് അലർജി അനുഭവപ്പെടുന്നുണ്ടോ? കറ്റാർ വാഴ ഇങ്ങനെ ഉപയോഗിച്ചാൽ പരിഹാരം ഞെടിയിടയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊന്നോമനയ്‌ക്ക് ഡയപ്പറിൽ നിന്ന് അലർജി അനുഭവപ്പെടുന്നുണ്ടോ? കറ്റാർ വാഴ ഇങ്ങനെ ഉപയോഗിച്ചാൽ പരിഹാരം ഞെടിയിടയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യ സംരക്ഷണത്തിൽ എക്കാലത്തും പ്രകൃതിദത്ത മാർഗങ്ങൾക്കാണ് നാം മുൻഗണന നൽകുന്നത്. നൂറ്റാണ്ടുകളായി സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യത്തിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാർ വാഴ. പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് കറ്റാർവാഴ. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയൽ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

എന്നാൽ കുഞ്ഞുങ്ങളിൽ കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കേണ്ടതാണ്. കാരണം കുഞ്ഞുങ്ങളുടേത് ലോല ചർമ്മമാണ്. എന്നാൽ സുരക്ഷിതമായി ഉപയോഗിച്ചാൽ കറ്റാർവാഴ കുഞ്ഞുങ്ങളിലും ഏറെ ഗുണങ്ങൾ ചെയ്യുന്നു. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ചൊറിച്ചിലുകൾ, തിണർപ്പ് തുടങ്ങിയവയിൽ നിന്ന് രക്ഷ നേടാൻ കറ്റാർ വാഴയെ കൂട്ടുപിടിക്കാവുന്നതാണ്.

രാവും പകലും ഡയപ്പർ വെച്ച് കുഞ്ഞിന്റെ ശരീരത്തിൽ തിണർപ്പ് അനുഭവപ്പെടുകയും ഉറങ്ങാൻ അസ്വസ്ഥതയും അനുഭവിക്കുകയാണെങ്കിൽ കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. തിണർപ്പ് അനുഭവപ്പെടുന്നിടത്ത് കറ്റാർ വാഴ ജെൽ പുരട്ടി കൊടുത്താൽ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. വിറ്റാമിൻ-ഇ, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളായ ബി-സിറ്റോസ്‌റ്റെറോൾ തുടങ്ങിയവ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങളും ധാരാളമായി ഉള്ളതിനാൽ തന്നെ ചൊറിച്ചിലിൽ നിന്നും മറ്റ് അസ്വസ്ഥകളിൽ നിന്നും രക്ഷ നൽകും. ചിലനേരത്ത് സൂര്യപ്രകാശമേറ്റ് കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ ശരീരം ചുവന്ന് തടിക്കുകയും പൊള്ളലേൽക്കുകയും സാധാരണമാണ്. ഈ സാഹചര്യത്തിലും കറ്റാർ വാഴ സഹായിക്കും. ഈർപ്പത്തെ നിലനിർത്താൻ ഇതിന് കഴിയുന്നതിൽ പൊള്ളലിന്റെ ആഘാതത്തെ കുറയ്‌ക്കാൻ ഇതിന് കഴിയും.

Tags: Aloe veraSUBDiaper
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies