കൺകണ്ട ദൈവമായി, പ്രളയത്തെ നോക്കി വിതുമ്പി, പ്രജകൾക്ക് വേണ്ടി കരഞ്ഞു, ജന്മനാടിൻറെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൺകണ്ട ദൈവമായി, പ്രളയത്തെ നോക്കി വിതുമ്പി, പ്രജകൾക്ക് വേണ്ടി കരഞ്ഞു, ജന്മനാടിന്റെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച കവിത സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 03:14 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ ‘കൺകണ്ട ദൈവമായി’ സ്തുതിച്ച് കൊണ്ട് ജീവനക്കാരി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ മൺപാത്ര വ്യവസായ യൂണിറ്റിലെ ആദ്യവിൽപ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയെ വേദിയിലിരുത്തി സ്തുതി പാടിയത്.

ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത ആരംഭിക്കുന്നത്. തുടർന്ന് കൺകണ്ട ദൈവമെന്നും സജി ചെറിയാനെ പുകഴ്‌ത്തുന്നുണ്ട്. പ്രിയമാർന്ന ജനസേവനകൻ തൻ സജി ചെറിയാൻ, ഒരു അഭിമാന താരമായി മാറി.. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകൾക്കുവേണ്ടി കരഞ്ഞു…, പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി.., ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങിയ വരികളോടെയാണ് സജി ചെറിയാനെ പാട്ടിൽ സ്തുതിക്കുന്നത്. ചെങ്ങന്നൂരിന്റെ അഭിലാഷമായെന്ന ആദ്യ വരി വീണ്ടും ആലപിച്ചുകൊണ്ടാണ് പാട്ട് അവസാനിപ്പിക്കുന്നത്.

സൊസൈറ്റിയിലെ ജീവനക്കാരി കൂടിയായ ഗീത രാമചന്ദ്രനാണ് സ്വയം ഏഴുതി പാട്ട് ആലപിച്ചത്. മന്ത്രി സജി ചെറിയാൻ വേദിയിൽ ഇരിക്കുന്നതും വേദിയിലുള്ള മറ്റുള്ളവർ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കൊണ്ടുള്ള ഗാനം ഉൾപ്പെടുത്തിയ മെഗാ തിരുവാതിര സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പിണറായി വിജയനെ പാർട്ടി ശോഭിക്കാൻ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ചാണ് തിരുവാതിര അരങ്ങേറിയത്. സിപിഎം തിരുവനന്തപുരം ജില്ലസമ്മേളനത്തിലാണ് പരിപാടി നടന്നത്.

 

Tags: social mediapoemSaji Cheiyan
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies