'നല്ല ആണത്തമുള്ള ശില്പം'; ടൊവിനോയുടെ ചിത്രത്തിന് രമേശ് പിഷാരടിയുടെ കമന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘നല്ല ആണത്തമുള്ള ശില്പം’; ടൊവിനോയുടെ ചിത്രത്തിന് രമേശ് പിഷാരടിയുടെ കമന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 04:32 pm IST
Facebook
Twitter
WhatsAppTelegram

മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം ടൊവിനോ തോമസിന് ലഭിച്ച സന്തോഷത്തിലാണ് മലയാള സിനിമാ ലോകം. മഹാപ്രളയത്തെ കേരളം അതിജീവിച്ച കഥ പറയുന്ന 2018 എന്ന സിനിമയിലെ അഭിനയത്തിനാണ് ടൊവിനോയെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്. മലയാള സിനിമയ്‌ക്ക് തന്നെ അഭിമാന മുഹൂർത്തം ലഭിച്ച സന്തോഷത്തിൽ താരത്തെ അഭിനന്ദിക്കുന്ന തിരക്കിലാണ് സഹപ്രവർത്തകർ. ഈ കൂട്ടത്തിൽ നടൻ രമേഷ് പിഷാരടിയുടെ അഭിന്ദന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ടൊവിനോയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെയാണ് രമേഷ് പിഷാരടിയുടെ കമന്റ്. ‘നല്ല ആണത്തമുള്ള ശില്പം’, അഭിനന്ദനങ്ങൾ എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചിരുന്നത്. നല്ലൊരു ആൺപ്രതിമ നൽകി ആദരിക്കണമെന്നായിരുന്നു അലൻസിയർ പറഞ്ഞത്. നടന്റെ ഈ പ്രസ്താവന ഇപ്പോഴും ട്രോളുകളിൽ നിറയുമ്പോഴാണ് ടൊവിനോയെ തേടി ഒരു ആൺപ്രതിമ എത്തിയിരിക്കുന്നത്.

ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടിയുടെ കമന്റ് കൂടി ആയപ്പോൾ അലൻസിയർ വീണ്ടും ട്രോളുകളിൽ ഇടം പിടിക്കുകയാണ്. പിഷാരടിയുടെ കമന്റിന് വലിയ തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ‘കൊള്ളേണ്ടവർക്ക് കൊള്ളും, എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ തോന്നുന്നുണ്ടോ’ എന്നിങ്ങനെ രസകരമായ കമന്റുകളും പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രോൾ പേജുകളിലടക്കം പിഷാരടിയുടെ കമന്റാണ് വൈറലാണ്.

Tags: Tovino Thomasramesh pisharodySUB
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies