പാലക്കാട് യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലക്കാട് യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 05:10 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി അനന്തകുമാറിനെ വീട്ടിലും, വയലിലും, തെളിവുകൾ വലിച്ചെറിഞ്ഞ കനാലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ വൈദ്യുതി കെണിക്ക് ഉപയോഗിച്ച വയറും കമ്പിയും യുവാക്കളുടെ വയർ കീറിയ കത്തിയും കണ്ടെടുത്തു.

ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം മലമ്പുഴ കനാലിലായിരുന്നു തെളിവെടുപ്പ്. യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വൈദ്യുതി കമ്പിയും വയറും രക്ത കറ പുരണ്ട വസ്ത്രങ്ങളും കനാലിലായിരുന്നു വയലുടമയായ അനന്തകുമാർ ഉപേക്ഷിച്ചത്. കനാലിൽ നിന്നും ഇവയെല്ലാം പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ കരിങ്കരപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ നിന്നും വെള്ളം കൊണ്ട് പോവുന്ന ഹോസിലൂടെ വൈദ്യുതി വയലിലേക്ക് വലിച്ചത് ഉൾപ്പെടെ പ്രതി പോലീസിന് കാണിച്ചു കൊടുത്തു. യാതൊരു കൂസലും ഇല്ലാതെയായിരുന്നു അനന്തകുമാർ പോലീസിനോട് കാര്യങ്ങൾ വിവരിച്ചത്.

അവസാനമായാണ് പ്രതിയെ വയലിൽ എത്തിച്ചത്. യുവാക്കൾ ഷോക്കേറ്റ് കിടക്കുന്നത് കണ്ടപ്പോൾ പരിഭ്രമത്തിലായ അനന്തകുമാർ 70 സെ.മി താഴ്ചയിൽ കുഴി കുത്തി ഒന്നിന് മുകളിൽ ഒന്നായിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്. മൃതദേഹങ്ങൾ പൊങ്ങിവരാതിരിക്കാൻ വയർ കീറിയതായും പോലീസിനോട് പ്രതി പറഞ്ഞു. വയൽ വരമ്പത്തുള്ള ഒരു പഴയ ഫ്രിഡ്ജിൽ നിന്നും യുവാക്കളുടെ വയർ കീറാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിച്ചുണ്ട്.

തിങ്കളാഴ്ച രാവിലെ അനന്തകുമാർ വയലിൽ എത്തിയപ്പോഴാണ് പന്നിക്ക് വെച്ച കെണിയിൽ യുവാക്കൾ കുടുങ്ങി മരിച്ചത് അറിയുന്നത്. ശേഷം വയർ കീറി മൃതദേഹങ്ങൾ കുഴിച്ചിട്ടതും, വൈദ്യുത കമ്പിയും വയറും കത്തിയും ഉൾപ്പെടെ തെളിവുകൾ നശിപ്പിച്ചതുമെല്ലാം വളരെ ആസൂത്രണത്തോടെയാണ്. സ്വന്തം കുടുംബാംഗങ്ങളോട് പോലും ഒന്നും പറഞ്ഞിരുന്നില്ല. മാത്രമല്ല കാണാതായ സതീഷിനും, ഷിജിത്തിനുമായി നാട്ടുകാരും ബന്ധുക്കളുമെല്ലാം വയലിൽ തിരച്ചിൽ നടത്തുമ്പോഴും അനന്തൻ സ്വന്തം വീട്ടിൽ യാതൊന്നും അറിയാത്ത സംഭവിക്കാത്ത രീതിയിൽ ഇരിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇന്നലെ വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റ സമ്മതം നടത്തിയത്.

 

 

Tags: PolicePALAKKAD MURDER
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies