ഭക്ഷണം കഴിച്ച ഉടൻ ഇക്കാര്യങ്ങൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം കഴിച്ച ഉടൻ ഇക്കാര്യങ്ങൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 05:18 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം മെച്ചപ്പെടുത്താൻ കൃത്യമായ ഭക്ഷണ ശൈലി ശീലമാക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ ഭക്ഷണത്തിനു ശേഷമുള്ള ശീലങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായ രീതിയിൽ ബാധിച്ചേക്കാം. ഭക്ഷണം കഴിച്ച ശേഷം എന്തൊക്കെ ശീലങ്ങൾ ആരോഗ്യത്തിനു ഹാനീകരമാകുമെന്നു നോക്കാം..

ഭക്ഷണ ശേഷമുള്ള ഉറക്കം

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു ഉറക്കം പതിവാണെന്നു പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത് ശരീരത്തിനു നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ നിവർന്നിരിക്കുകയോ ചാരി ഇരിക്കുകയോ ചെയ്യാം. ഇത് ഭക്ഷണം കൃത്യമായി ദഹിപ്പിക്കാനും നെഞ്ചെരിച്ചിൽ പോലുള്ളവ കുറയ്‌ക്കാനും സഹായിക്കുന്നു.

വെള്ളം ധാരാളമായി കുടിക്കുന്നത്

ഭക്ഷണം കഴിച്ചതിനു ശേഷം ധാരാളം വെള്ളം കുടിക്കുന്നത് പലരിലും കണ്ടു വരുന്ന ഒരു സ്വഭാവമാണ്. ശരീരത്തിൽ ജലാംശം ആവശ്യമാണെങ്കിലും ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ഭക്ഷണം കഴിച്ച ഉടൻ അമിതമായി വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയയ്‌ക്കു സഹായിക്കുന്ന വയറിലെ ആസിഡുകളെ നേർപ്പിക്കുകയും ദഹനം കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഭക്ഷണം കഴിച്ച് അര മണിക്കൂറിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്.

കാപ്പി കുടിക്കുന്നത്

ഭക്ഷത്തിനോടൊപ്പമോ അതിനു ശേഷമോ കാപ്പി കുടിക്കുന്നവർ ഈ ശീലം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീൻ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നു. ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിനു ശേഷം ഇത്തരം പാനീയങ്ങൾ കുടിക്കുന്നതാണ് ശരീരത്തിനു നല്ലത്.

 

Tags: foodHealthlife styleSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies