ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 11:43 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഇതിനിടെ  വിവിധ കോണുകളില്‍ നിന്ന് കിരീടം നേടുന്നത് ആരാകും എന്ന പ്രവചനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരാധകര്‍ കണക്കുകള്‍ നിരത്തിയാണ് പ്രവചനങ്ങള്‍ ഒരോന്നും നടത്തുന്നത്.

ചിലര്‍ക്ക് ഓസ്‌ട്രേലിയാകും ഫേവറൈറ്റുകള്‍ ചിലര്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകും. സ്വര്‍ണ കിരീടം ഉയര്‍ത്താന്‍ ഏറ്റവും അധികം കെല്‍പ്പുള്ളവര്‍ ഇവാരണെന്ന് പറയുമ്പോള്‍ ചാറ്റ് ജിപിടി ഇതിനൊരു മറുപടി നല്‍കുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിനെയോ ഓസ്‌ട്രേലിയയോ ആയിരുന്നില്ല. ലോര്‍ഡ്‌സിലും വാംങ്കടയിലും ഇരുതവണ കപ്പുയര്‍ത്തിയ ഇന്ത്യയാകും ഇത്തവണയും ലോക ചാമ്പ്യന്മാരാകുന്നതെന്നാണ് പ്രവചനം.

ബാറ്റിംഗിന്റെയും ബൗളിംഗിന്റെയും ആഴമാണ് അതിന് കാരണമായി ചാറ്റ് ജിപിടി പറയുന്നത്. ചരിത്രം പരിശോധിച്ചാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യയുടെ വിലയിരുത്തിയാണ് പ്രവചനം. ബാറ്റിംഗിന്റെ ആഴവും സ്പിന്‍ ബൗളിംഗിന്റെ വൈവിദ്ധ്യവുമാണ് ഇന്ത്യയുടെ കരുത്ത്.ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചവ. ഓക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ പത്ത് വേദികളിലായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

 

Tags: winnerIndiaChatGPTWC2023
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies