എന്റെ പ്രണയം; ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ പ്രണയം; ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ ഏറെയുള്ള ബോളിവുഡിലെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സാമൂഹ്യമാദ്ധ്യമ ലോകത്ത് ശ്രദ്ധേിക്കപ്പെടാറുണ്ട്. ഇന്നിതാ രൺബീർ കപൂറിന്റെ പിറന്നാൾ ദിനത്തിൽ ഉറ്റ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നേരുകയാണ് ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരുടെയും ചിത്രങ്ങളോടൊപ്പം ആലിയ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ പ്രണയം, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ സന്തോഷത്തിന്റെ ഇടം. ജന്മദിനാശംസകൾ” എന്നാണ് ആലിയ ഭട്ട് കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള യാത്രയ്‌ക്കിടയിലെ ചിത്രങ്ങളും, വിവാഹ ദിനത്തിലെ ചിത്രങ്ങളുമാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്. ആലിയയുടെ പോസ്റ്റിന് താഴെ ബോളിവുഡിലെ നിരവധി താരങ്ങളും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

സാമൂഹ്യമാദ്ധ്യമങ്ങളിൽ അക്കൗണ്ടില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് രൺബീർ. എന്നാൽ ആലിയയുടെ പോസ്റ്റ് വൈറലായതിന് ശേഷം സീക്രട്ട് അക്കൗണ്ട് ഉണ്ടോ എന്ന് ചോദിക്കുകയാണ് ആരാധകർ. 2007-ൽ ‘സാവരിയ’എന്ന ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 2022-ലെ ബ്രഹ്‌മാസ്ത്രയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രൺബീർ ചിത്രം. ആലിയ ഭട്ട് നായികായായെത്തിയ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. 2022 ഏപ്രിൽ 22-നായിരുന്നു രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

Tags: alia bhattRANBEER KAPOORSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies