വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 06:46 pm IST
Facebook
Twitter
WhatsAppTelegram

വാഹന വ്യവസായ മേഖലയിൽ തന്നെവലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാനൊരുങ്ങി വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. വാഹന പൊളിക്കൽ നയത്തിന് പൂർണ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ് ടാറ്റ. വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിച്ചത് പോലെ തന്നെ വാഹനങ്ങളുടെ പൊളിക്കൽ മേഖലയിലും കരുത്തറിയിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ മൂന്നാമത്തെ വെഹിക്കിൾ സ്‌ക്രോപ്പിംഗ് കേന്ദ്രം സൂറത്തിൽ ആരംഭിച്ചു.

റീസൈക്കിൾ വിത്ത് റെസ്‌പെക്ട് എന്ന പേരിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക പരിസ്ഥിതി സൗഹാർദ പ്രക്രിയകളിലൂടെയാകും ഇവിടെ വാഹനങ്ങൾ പൊളിക്കുക. പ്രതിവർഷം 15,000 വാഹനങ്ങൾ വരെ പൊളിക്കുന്നതിനുള്ള ശേഷിയാണ് ഇവയ്‌ക്കുള്ളത്. ശ്രീ അംബിക ഓട്ടോയുമായി സഹകരിച്ച് സ്ഥാപിതമായിട്ടുള്ള ഈ സംവിധാനത്തിൽ എല്ലാ ബ്രാൻഡുകളുടെയും എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങളും പൊളിക്കാനാകും.

ആഗോളമാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലുള്ള റീസൈക്ലിംഗ് പ്രക്രിയയിലൂടെ പരമാവധി മാലിന്യങ്ങൾ കുറയ്‌ക്കാൻ സാധിക്കത്തക്ക വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും സാധിക്കുമെന്ന് ടാറ്റ പറയുന്നു. വെഹിക്കിൾ സ്‌ക്രാപ്പിംഗ് സംവിധാനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ടയറുകൾ, ബാറ്ററികൾ, ഇന്ധനങ്ങൾ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ തുടങ്ങി വാഹനങ്ങളിലെ വസ്തുക്കൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാനുള്ള സംവിധാനം സ്റ്റേഷനിൽ സജ്ജമാക്കിയിട്ടുണ്ട്.

Tags: Tata motors
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies