കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യ പ്രതിക്ക് ഇ.പി ജയരാജനുമായി അടുത്ത ബന്ധം; സതീഷ് കുമാറിന്റെ അനിയന് വിദേശത്ത് വച്ച് പണം ബ്ലോക്ക്‌ ആയപ്പോൾ സഹായിച്ചത് ഇ.പി; ജനം ടിവിയോട് സതീഷ് കുമാറിന്റെ അനുയായിയുടെ വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യ പ്രതിക്ക് ഇ.പി ജയരാജനുമായി അടുത്ത ബന്ധം; സതീഷ് കുമാറിന്റെ അനിയന് വിദേശത്ത് വച്ച് പണം ബ്ലോക്ക്‌ ആയപ്പോൾ സഹായിച്ചത് ഇ.പി; ജനം ടിവിയോട് സതീഷ് കുമാറിന്റെ അനുയായിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 08:31 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ നടത്തി കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അനുയായി. സതീഷ് കുമാറിന്റെ ഡ്രൈവറും വിശ്വസ്ഥനുമായ വ്യക്തിയാണ് ജനം ടി വിയോട് പ്രതികരിച്ചിരിക്കുന്നത്. സതീഷ് കുമാറിന് ഇ.പി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നും ഇ.പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ താനും കൂടെ പോയിട്ടുണ്ടെന്നും അദ്ദേഹം ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഇ.പി ജയരാജനെ പല തവണ സതീഷ് കണ്ടിട്ടുണ്ട്. ഉന്നത സിപിഎം നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും സതീഷിന് ബന്ധമുണ്ട്. സതീഷ് കുമാറിന്റെ അനിയന് വിദേശത്ത് വച്ച് പണം ബ്ലോക്ക്‌ ആയപ്പോൾ സഹായിച്ചത് ഇ.പി ജയരാജനാണെന്നും സതീഷന് വിദേശത്ത് സൂപ്പർ മാർക്കറ്റുണ്ട്, ഇതുവഴിയും ഇടപാടുകൾ നടന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്ക് എൽഡിഎഫ് കൺവീനറുമായി അടുത്തബന്ധം ഉണ്ടെന്ന വെളിപ്പെടുത്തൽ തട്ടിപ്പിലെ സിപിഎമ്മിന്റെ പങ്കാണ് പുറത്തു കൊണ്ടുവരുന്നത്.

സതീഷിന് കണ്ണൂരിലെ സിപിഎം ലോബിയുമായും ഇ.പി ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ബിജെപിയും ആരോപിച്ചു. ഈ ആരോപണം ശരി വയ്‌ക്കുന്നതാണ് സതീഷ് കുമാറിന്റെ അനുയായിയുടെ വെളിപ്പെടുത്തൽ. അതേസമയം, ഇഡിയുടെ ചോദ്യം ചെയ്യലിൽ തനിക്ക് വിറയൽ ഉണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ നൽകുന്ന ഉത്തരം. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇഡി പറഞ്ഞു.

Tags: ep jayarajankaruvannoor bank casesatheesh kumar
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies