ചന്ദ്രമുഖി 2 വിജയം കൊയ്യുന്നു!; ഓപ്പണിംഗ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രമുഖി 2 വിജയം കൊയ്യുന്നു!; ഓപ്പണിംഗ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 09:35 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രമുഖി 2 ബോക്‌സ് ഓഫീസിൽ വൻ വിജയം. ഒരു ദിവസത്തെ കളക്ഷൻ 7.5 കോടി രൂപ. തമിഴ് ഹൊറർ-കോമഡി ചിത്രമായ ചന്ദ്രമുഖി-2 സെപ്റ്റംബർ 28-നാണ് പ്രദർശനത്തിനെത്തിയത്. കങ്കണ റണാവത്തും രാഘവ ലോറൻസും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്. ചിത്രത്തിന്റെ ഓപ്പണിംഗ് ബോക്‌സ് ഓഫീസ് കളക്ഷൻ എല്ലാ ഭാഷകളിലേതും ഉൾപ്പെടെ 7.5 കോടി രൂപയാണ് ലഭിച്ചത്.

ഹിന്ദി-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം രജനികാന്തിന്റെയും ജ്യോതികയുടെയും 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ അടുത്ത പതിപ്പാണ്. തമിഴ് സിനിമാ പ്രേമികളെ തീയേറ്ററുകളിലേക്ക് എത്തിക്കാൻ ചന്ദ്രമുഖി 2-ന് കഴിഞ്ഞെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പി വാസുവിന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രം 51.90 ശതമാനം ഒക്യുപൻസി റിപ്പോർട്ട് സ്വന്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെലുങ്ക് ഭാഷയിലെത്തിയ ചിത്രത്തിന് 42.65 ശതമാനമാണ് ഒക്യുപൻസി റേറ്റ്. ഹിന്ദിയിൽ ഒക്യുപൻസി റേറ്റ് 12.77 ശതമാനമാണ്.

ചന്ദ്രമുഖി 2-ന് മികച്ച പ്രതികരണമാണ് പുറത്തു വരുന്നത്. കൂടാതെ രാഘവ ചിത്രത്തിൽ എത്തുന്നത് ഇരട്ട വേഷത്തിലാണ്. 2022-ൽ പുറത്തിറങ്ങിയ ധാക്കഡിന് ശേഷം കങ്കണ ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്തിയ ചിത്രമാണ് ചന്ദ്രമുഖി 2.

Tags: CHANDRAMUKHI 2SUB
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies