ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം ടെക്‌നോളജി ഒപ്റ്റിമൈസ്ഡ് ഇലക്ട്രോടെക്കിലേക്ക് കൈമാറ്റം നടത്താൻ കരാറിൽ ഒപ്പുവെച്ച് ഇസ്രോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം ടെക്‌നോളജി ഒപ്റ്റിമൈസ്ഡ് ഇലക്ട്രോടെക്കിലേക്ക് കൈമാറ്റം നടത്താൻ കരാറിൽ ഒപ്പുവെച്ച് ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 10:42 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം ടെക്‌നോളജി ഒപ്റ്റിമൈസ്ഡ് ഇലക്ട്രോടെക്കിലേക്ക് കൈമാറ്റം നടത്തി ഐഎസ്ആർഒ. ചിത്രങ്ങളുടെയും ഇവയുടെ നിരീക്ഷണ ശേഷിയുടെയും മേഖലയിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണിത്. രാജ്യത്തിനുള്ളിലും ആഗോളതലത്തിലും ഒഐഎസ് സാങ്കേതിക വിദ്യയുടെ പുരോഗതി കണക്കിലെടുത്താണ് കരാറിൽ ഒപ്പുവെച്ചത്. ഇൻസ്‌പേസ് ചെയർപേഴ്‌സൺ ഡോ. പവൻ കെആർ ഗോയങ്ക, ഇൻസ്‌പേസ് ഡയറക്ടർ രാജീവ് ജ്യോതി, ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ എ അരുണാചലം എന്നിവരുടെ പിന്തുണയോടെയാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്.

രാജ്യത്തിനുള്ളിലും ലോകമെമ്പാടും ഒഐഎസ് സാങ്കേതിക വിദ്യയുടെ പുരോഗതിയും ഉത്പാദനവും വാണിജ്യവത്കരണവും മുന്നിൽ കണ്ടാണ് നീക്കം. നിരീക്ഷണ സാങ്കേതിക വിദ്യകളുടെ ലാൻഡ്‌സ്‌കേപ്പ് വീണ്ടും രൂപകൽപ്പന ചെയ്യുന്നതിന് വേണ്ടിയുള്ള നീക്കങ്ങളും ആരംഭിച്ചു. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം വലിയൊരു നേട്ടമാണ്. ഇവയിലൂടെ കൂടുതൽ മികവാർന്ന നിരീക്ഷണവും ദൃശ്യാനുഭവവും നൽകുന്നു.

കരാറിൽ ഒപ്പുവെച്ചതോടെ ഇന്ത്യൻ പ്രതിരോധ വ്യവസായവും ശക്തിപ്പെടുമെന്നാണ് കണക്കൂകൂട്ടൽ. ഒഐഎസ് സാങ്കേതിക വിദ്യയിലൂടെ ദീർഘദൂര ചിത്രീകരണങ്ങൾ സാദ്ധ്യമാണ്. രാത്രിയിലും പകലും മികച്ച രീതിയിലുള്ള നിരീക്ഷണങ്ങൾ രാജ്യത്തെ സജ്ജമാക്കാൻ ഇത് സഹായകമാണ്. അത്യാധുനിക ഇമേജിംഗിലും നിരീക്ഷണ സാങ്കേതിക വിദ്യകളിലും ഇന്ത്യ നേതൃത്വം വഹിക്കുന്ന ഭാവിയിലേക്കുള്ള മുന്നേറ്റമായാണ് ഇതിനെ കാണുന്നത്.

Tags: isro
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies