'ചങ്കുകളല്ല ഇവർ ചങ്കിടിപ്പുകൾ'; നിത്യ, വിത്യ! ഏഷ്യൻ ഗെയിംസിലെ ഇരട്ട സഹോദരിമാരുടെ സാന്നിദ്ധ്യത്തെ അറിയാം..
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചങ്കുകളല്ല ഇവർ ചങ്കിടിപ്പുകൾ’; നിത്യ, വിത്യ! ഏഷ്യൻ ഗെയിംസിലെ ഇരട്ട സഹോദരിമാരുടെ സാന്നിദ്ധ്യത്തെ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 01:02 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ കാഴ്ചകാരുടെ ശ്രദ്ധ ആകർഷിക്കുന്ന രണ്ട് താരങ്ങളെ നമുക്ക് ട്രാക്കിൽ കാണാൻ സാധിക്കും. കുടുംബം പോറ്റാൻ കോയമ്പത്തൂർ പാതയിൽ ഓട്ടോറിക്ഷ ഓടിച്ച രണ്ട് ഇരട്ട സഹോദരിമാരാണ് ഏഷ്യൻ ഗെയിംസിലെ ട്രാക്കിന് തിളക്കമേകാൻ പോകുന്നത്. ഇന്ത്യയുടെ അഭിമാനമായ നിത്യ രാംരാജും വിത്യ രാംരാജുമാണ് ആ ഇരട്ട സഹോദരിമാർ.

രണ്ടു ഉടലുകളും ഒരു മനസുമായാണ് ഇവർ ഏഷ്യൻ ഗെയിംസിന്റെ ഹർഡിൽസ് ട്രാക്കുകളിലാണ് കുതിച്ചു പായാൻ പോകുന്നത്. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ നിത്യ മത്സരിക്കുമ്പോൾ വിത്യ 400 മീറ്റർ ഹർഡിൽസിലാണ് പങ്കെടുക്കുന്നത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ആദ്യ ഇരട്ട സഹോദരിമാരായി മാറിയിരിക്കുകയാണ് നിത്യയും വിത്യയും.

‘ സഹോദരിയോടൊപ്പം ഏഷ്യൻ ഗെയിംസ് പങ്കെടുക്കുക എന്നത് എന്റെ ദീർഘ നാളത്തെ സ്വപ്‌നമായിരുന്നു. അത് സാഫല്യമായതിൽ ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരാണ്.’- വിത്യ പറഞ്ഞു. മത്സരത്തിൽ വിത്യ ജയിക്കുകയാണെങ്കിൽ പിടി. ഉഷയുടെ ദേശീയ റെക്കോർഡ് പിന്തുടരുന്ന വ്യക്തിയായും വിത്യ മാറുന്നതാണ്.

രാംരാജ്- മീന ദമ്പതികളുടെ മക്കളാണ് വിത്യയും നിത്യയും. വീട്ടു ജോലിക്കാരായ മാതാപിതാക്കൾക്ക് കായിക രംഗത്തിനോട് താത്പര്യമുണ്ടായിരുന്നു. അമ്മ മീനയുടെ ആഗ്രഹമാണ് തങ്ങളെ കായിക ലോകത്തിലേക്ക് നയിച്ചതെന്ന് ഇരട്ട സഹോദരികൾ പറയുന്നു. ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ ഹർഡിൽസിന്റെ ട്രാക്കുകളിൽ, ഓട്ടോറിക്ഷയുടെ നാലിരട്ടി വേഗത്തിൽ കുതിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ സഹോദരിന്മാർ.

Tags: ASIAN GAMESNITHYA AND VITHYATWIN SISTERS
ShareTweetSendShare

More News from this section

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്‌ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

Latest News

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

ലേണേഴ്സ് ലൈസൻസ് എടുക്കാൻ സ്കൂട്ടറോടിച്ചെത്തി; ഭാര്യയ്‌ക്കും ഭർത്താവിനും 5,000 രൂപ വീതം പിഴ

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്ക് സാധ്യത

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies