' കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം'; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 02:55 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പയ്യന്നൂരിലെ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തെന്ന കേസിൽ ഗുരുതര ആരോപണങ്ങളുമായി ജ്യോത്സ്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നും, ജ്യോതിഷാലയത്തിൽ നിന്ന് കണ്ടെത്തിയെന്ന് പറയുന്ന കഞ്ചാവ് തന്റെതല്ലെന്നും  ആരോ മനഃപൂർവം  സ്ഥാപനത്തിൽ കൊണ്ടുവച്ചതാകാമെന്നാണ് തന്റെ സംശയമെന്നും ശ്രീനാഥ് നമ്പൂതിരി വ്യക്തമാക്കി.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി  ശ്രീനാഥ് നമ്പൂതിരി  ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം നടന്നാൽ യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമാണ് നേരിടേണ്ടി വന്നതെന്നും, വർഷങ്ങളായി ജ്യോതിഷ രംഗത്ത് നേടിയ വിശ്വാസ്യതയ്‌ക്ക് മങ്ങലേൽക്കാൻ ഈ സംഭവം കാരണമായെന്നും ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.

“കണ്ടെടുത്തെന്ന് പറയുന്ന കഞ്ചാവ് എന്റെതല്ല. അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആരോ ആസൂത്രിതമായി അത് സ്ഥാപനത്തിൽ എത്തിച്ചുവെച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഉന്നതതല അന്വേഷണം വേണമെന്നാണ് എന്റെ ആവശ്യം” – അദ്ദേഹം പറഞ്ഞു.

Tags: POLICE CASE
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies