ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 11:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി അഥവാ ഐഎംഎഫ് മധുരമോണം 2023 വ്യത്യസ്ത പരിപരിപാടികളുമായി ആഘോഷിച്ചു. ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂളിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.വിവിധ സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളിൽ ഐഎംഎഫിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേർന്നു. പൂക്കളം, മാവേലി, തിരുവാതിര, സംഘഗാനം, ഗാനമേള എന്നിവയും വിവിധ മത്സര ഇനങ്ങളായ കസേരകളി, വടംവലി തുടങ്ങിയവയും അരങ്ങേറി.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി (ധന്യ ഗ്രൂപ്പ്), അജിത് ജോൺസൺ (ലുലു ഗ്രൂപ്), യൂനുസ് ഹസ്സൻ (അൽ ഇർഷാദ് കംപ്യൂട്ടർ ഗ്രൂപ്), സി.പി സാലിഹ് (ആസാ ഗ്രൂപ്), സുബൈർ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്ളസ്), ഷമീർ (ഡി3), ഇഷാക്ക് (അൽനൂർ പോളി ക്ളിനിക്), കെ.പി മുഹമ്മദ് (കെപി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്ക്), അഡ്വ. ഷാജി.ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്ളവേഴ്സ്), റഷീദ് മട്ടന്നൂർ (ആഡ് ആന്റ് എം ഗ്രൂപ്) എന്നിവർ ഉദാഘാടന വേളയിൽ സന്നിഹിതരായിരുന്നു. ഐഎംഎഫ് കോർഡിനേറ്റർമാരായ അനൂപ് കീച്ചേരി, തൻസി ഹാഷിർ, ജലീൽ പട്ടാമ്പി, കെയുഡബ്ള്യുജെ സാരഥികളായ എം.സി.എ നാസർ, ടി.ജമാലുദ്ദീൻ, പ്രമദ് ബി.കുട്ടി എന്നിവരാണ് ചടങ്ങിന് നേതൃത്വം നൽകിയത്.

ചടങ്ങിൽ നിസ ബഷീർ രചിച്ച ‘ഞാൻ’എന്ന പുസ്തകത്തിന്റെ കവർ സിപി സാലിഹ് പ്രകാശനം നടത്തി. കേരള സർക്കാരിന്റെ മികച്ച ക്യാമറമാനുള്ള പുരസ്‌കാരം നേടിയ കൃഷ്ണപ്രസാദിന് ഐഎംഎഫിന്റെ ഉപഹാരം നൽകി. വിവിധ മേഖലകളിലായി ഈ വർഷം അംഗീകാരം നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു. മെഗാ റാഫിൾ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ലുലു ഗ്രൂപ് ഇന്റർനാഷണൽ, ഗ്രാന്റ് ഹൈപർ, ഹോട്ട്പാക്ക്, എമിറേറ്റ്സ് ഫസ്റ്റ്, അൽ ഐൻ ഫാം, വേൾഡ് സ്റ്റാർ, വി പെർഫ്യൂംസ്, ചിക്കിംഗ്, ഉജാല, വുഡ്ലം പാർക്ക് സ്‌കൂൾ തുടങ്ങിയ പ്രായോജകരുടെ പിന്തുണയും ‘മധുരമോണം 2023’ പരിപാടിക്കുണ്ടായിരുന്നു.

Tags: IMF
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies