ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ; രണ്ടാമത്തെ ഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും: വഡോദരയിലേക്ക് ഇനി 10 മണിക്കൂര്‍ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ രണ്ടാമത്തെ ഘട്ടമായ ഡല്‍ഹി-വഡോദര പാത പ്രധാമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 10 മണിക്കൂറില്‍ ഡല്‍ഹിയില്‍ നിന്നും വഡോദരയില്‍ എത്താന്‍ സഹായിക്കുന്നതാണ് പുതിയ പാത.

1,000 കിലോമീറ്ററില്‍ കൂടുതലാണ് ഡല്‍ഹിയില്‍ നിന്നും വഡോദരയിലേക്കുള്ള ദൂരം. 18 മുതല്‍ 20 മണിക്കൂര്‍ വരെ സമയം യാത്രയ്‌ക്ക് ദൈര്‍ഘ്യമെടുക്കും. എന്നാല്‍ എക്‌സ്പ്രസ് വേയുടെ രണ്ടാം ഘട്ടം യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരം 845 കിലോമീറ്ററായി കുറയും. ഇതോടെ ഡല്‍ഹിയില്‍ നിന്നും വഡോദരയിലേക്കുള്ള യാത്രാസമയം 10 മണിക്കൂറായി ചുരുങ്ങുന്നതാണ്. സോഹ്ന, ദൗസ, ലാല്‍സോട്ട് സവായ് മധോപ്പൂര്‍, കോട്ടല, രത്ലം ദഹോദ്, ഗോദ്ര എന്നീ സ്ഥലങ്ങള്‍ വഴിയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. രാജസ്ഥാന്‍ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഹരിയാന (79 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ അതിവേഗ പാത കടന്നുപോകും.

2019 മാര്‍ച്ചില്‍ ആരംഭിച്ച 1,386 കിലോമീറ്റര്‍ ഡല്‍ഹി-മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടമായ ഡല്‍ഹി-ജയ്പൂര്‍ പാത 2023 ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഇത് ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്കുള്ള ദൂരം രണ്ട് മണിക്കൂറായി കുറച്ചു. 2024 ഡിസംബര്‍ ആകുമ്പോഴേക്കും എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ ആറ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ. 12 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്താന്‍ ഇതോടെ യാത്രക്കാര്‍ക്ക് സാധിക്കും.

Tags: Narendra ModiGujaratexpresswaydelhi-mumbai expresswayDelhi-Vadodara
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies